Leading News Portal in Kerala
Browsing Category

National

‘പാക്കിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ പോപ്പുലർ ഫ്രണ്ട് ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ…

Last Updated:Dec 21, 2025 3:21 PM ISTരാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോപ്പുലർ ഫ്രണ്ട് വലിയ ഭീഷണിയാണെന്നും എൻഐഎഎൻഐഎപാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിലേർപ്പെടുന്ന സാഹചര്യം മുതലെടുത്ത് ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട്…

ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി | Sessions…

Last Updated:Dec 21, 2025 12:23 PM ISTരാജ്യത്തെ ക്രിമിനൽ നിയമനടപടികളിൽ വിചാരണക്കോടതികളുടെ ശിക്ഷാവിധിയിലെ പരിധി നിശ്ചയിക്കുന്നതിൽ ഈ വിധി അതീവ പ്രാധാന്യമർഹിക്കുന്നുNews18ഡൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം…

പശ്ചിമബംഗാളില്‍ 3,200 കോടി രൂപയുടെ ദേശീയ ഹൈവേ പദ്ധതികള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും | PM Modi to…

Last Updated:Dec 20, 2025 6:25 PM IST2026-ല്‍ പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനംNews18പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളില്‍ സന്ദര്‍ശനം നടത്തും. നാദിയ ജില്ലയിലെ റാണഘട്ടില്‍ ദേശീയ പാത…

രാജധാനി എക്‌സ്പ്രസ് ഇടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു; അഞ്ച് കോച്ചുകള്‍ പാളം തെറ്റി | Rajadhani express…

Last Updated:Dec 20, 2025 1:18 PM ISTനോര്‍ത്ത്-ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലെ ലുംഡിംഗ് ഡിവിഷനു കീഴിലുള്ള ജമുനാമുഖ്-കാംപൂര്‍ സെക്ഷനിലാണ് അപകടംരാജധാനി എക്‌സ്പ്രസ് പാളം തെറ്റിഅസമിലെ നാഗോണ്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ…

“ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് അഞ്ച് വർഷത്തേക്ക് “: അധികാര പങ്കിടൽ തള്ളി സിദ്ധരാമയ്യ elected…

Last Updated:Dec 19, 2025 5:44 PM ISTപാർട്ടി ഹൈക്കമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ നയിക്കുന്നത് തുടരുമെന്നും സിദ്ധരാമയ്യNews18കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആന്തരിക ചർച്ചകൾ ശക്തമാകുന്നതിനിടയിൽ, മുഖ്യമന്ത്രി…

നരേന്ദ്ര മോദി; അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പരമോന്നത ബഹുമതി നേടിയ ആദ്യ നേതാവ്| Narendra Modi First…

Last Updated:Dec 19, 2025 5:17 PM ISTവിദേശ രാഷ്ട്രത്തലവന്മാര്‍ക്കും ആഗോളതലത്തിലെ വിശിഷ്ട നേതാക്കള്‍ക്കും ഒമാന്‍ സുല്‍ത്താനേറ്റ് നല്‍കുന്ന ഉയര്‍ന്ന ദേശീയ ബഹുമതിയാണ് 'ഓര്‍ഡര്‍ ഓഫ് ഒമാന്‍'നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി…

കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്‌ഐയുടെ ഏഴരപ്പവന്റെ താലിമാല നഷ്ടപ്പെട്ടു…

Last Updated:Dec 19, 2025 4:02 PM ISTസ്വര്‍ണമാല ഏകദേശം 60 ഗ്രാം തൂക്കം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത്, ഏകദേശം ഏഴര പവൻNews18കേന്ദ്ര സര്‍ക്കാരിനെതിരെ ശിവമോഗയിലെ ബിജെപി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

‘ഇന്ത്യയിൽ ഇത്രയും സംഭവങ്ങൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി BMW ഓടിക്കുന്നു’; ജോൺ ബ്രിട്ടാസ്…

Last Updated:Dec 19, 2025 3:07 PM ISTരാജ്യത്തിന് ഒരു മുഴുവൻ സമയ പ്രതിപക്ഷ നേതാവ് വേണമെന്നും ജോൺ ബ്രിട്ടാസ്ജോൺ ബ്രിട്ടാസ് എം പികോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തിന്…

പേറ്റന്റുകളില്‍ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്‌ഫോംസ്; ഫയല്‍ ചെയ്തത് 1037 അന്താരാഷ്ട്ര പേറ്റന്റുകള്‍…

പട്ടികയില്‍ രണ്ടാമത് മുതല്‍ പത്താം സ്ഥാനം വരെയുള്ള സ്ഥാപനങ്ങള്‍ സംയുക്തമായി ഫയല്‍ ചെയ്ത പേറ്റന്റുകളുടെ ഇരട്ടിയിലധികമാണ് ജിയോ ഒറ്റയ്ക്ക് ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു കമ്പനിയുടെ ഗവേഷണവികസന രംഗത്തെ മുന്നേറ്റവും വിപണിയിലെ നേതൃത്വവും…

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി…

Last Updated:Dec 18, 2025 8:46 PM ISTനിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൗമെന്‍ സെന്‍News18ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ്…