Leading News Portal in Kerala
Browsing Category

National

ചില്ലി ചിക്കൻ എന്നു പറഞ്ഞ് വവ്വാലിന്റെ ഇറച്ചി വില്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ | two arrested in…

Last Updated:July 31, 2025 12:27 PM ISTവന മേഖലയിൽ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത് News18സേലം: ചില്ലി ചിക്കനാണെന്ന് വിശ്വസിപ്പിച്ച് വവ്വാലിന്റെ ഇറച്ചി നൽകിയ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട്…

കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള എംപിമാരെവിടെ?…

Last Updated:July 31, 2025 9:03 PM ISTഛത്തീസ്ഗഢില്‍ നിന്നുള്ള കോൺഗ്രസിന്റെ ലോക്സഭാ എംപിയെയോ രാജ്യസഭാ എംപിമാരെയൊ ഡൽഹിയിൽ നടന്ന സമരത്തിൽ കണ്ടില്ലെന്ന് ജോര്‍ജ് കുര്യന്‍News18കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്…

ധർമസ്ഥലയിലെ ആറാമത്തെ പോയിന്റിലെ പരിശോധനയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി| Skeletal remains found…

Last Updated:July 31, 2025 2:50 PM ISTലഭിച്ചത് മനുഷ്യന്റെ അസ്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. പുരുഷന്റെ അസ്ഥികൂടവുമായി സാമ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുപരിശോധന പുരോഗമിക്കുന്നുബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍…

ഇന്ത്യയില്‍ ഇനി രജിസ്ട്രേഡ് പോസ്റ്റ് സര്‍വീസ് ഇല്ല; അരനൂറ്റാണ്ടിനു ശേഷം തപാലില്‍ വരുന്ന മാറ്റമെന്ത്…

Last Updated:July 31, 2025 2:56 PM IST2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ രജിസ്‌ട്രേഡ് പോസ്റ്റ് സര്‍വീസ് ലഭ്യമാകില്ലെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചുNews18രജിസ്‌ട്രേഡ് പോസ്റ്റ് സര്‍വീസ് ഇന്ത്യ പോസ്റ്റ് നിര്‍ത്തലാക്കുന്നു. അര…

‘സമാജ്‌വാദി നേതാവ് ഡിമ്പിള്‍ യാദവ് മുസ്ലിം ദേവാലയത്തിലിരുന്നത് അനിസ്ലാമികമായ രീതിയിൽ:’…

Last Updated:July 31, 2025 3:22 PM ISTപള്ളിയില്‍ ഒരു മുസ്ലീം സ്ത്രീ ഇരിക്കുന്നത് എങ്ങനെയാണെന്ന് അടുത്തിരുന്ന എംപിയെ കണ്ട് ഡിമ്പിള്‍ പഠിക്കണമായിരുന്നുവെന്നും ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍   പ്രസിഡന്റ് മൗലാന സാജിദ്News18ഉത്തർ പ്രദേശ് മുൻ…

‘ഡ്രൈവറുടെ മതനിഷ്ഠ തന്റെ വിശ്വാസത്തെയും സ്വാധീനിച്ചു’ മദ്രാസ് ഹൈക്കോടതി ജഡ്ജി…

Last Updated:July 31, 2025 1:31 PM IST'വേദങ്ങളെ സംരക്ഷിച്ചാല്‍ അവ നമ്മെയും സംരക്ഷിക്കുമെന്ന ചൊല്ലിന്റെ അര്‍ത്ഥം അന്ന് എനിക്ക് മനസ്സിലായി. അതുവരെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ അത്ര ഗൗരവത്തോടെ എടുത്തിരുന്നില്ല. എന്നാല്‍ ആ നിമിഷം മുതല്‍ അത്…

‘പ്രത്യാഘാതങ്ങൾ പഠിക്കുന്നു’; 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിൽ…

Last Updated:July 30, 2025 9:51 PM ISTഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്നും കൂടാതെ അധിക പിഴയും ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനംNews18ഇന്ത്യൻ ഇറക്കുമതിക്കുമേൽ 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം…

നാല് മിനിറ്റെടുത്ത് വായിക്കൂ! 1971ൽ ഇന്ദിരാഗാന്ധി അമേരിക്കയോട് സഹായം തേടിയ കത്ത് പുറത്തുവിട്ട്…

Last Updated:July 30, 2025 6:00 PM ISTഓപ്പറേഷന്‍ സിന്ദൂറില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ശക്തമായ മറുപടി നല്‍കി കേന്ദ്രംരാഹുൽ ഗാന്ധി, കിരൺ റിജിജുഓപ്പറേഷന്‍ സിന്ദൂരില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ…

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും; എൻഐഎ കോടതിയെ…

Last Updated:July 30, 2025 3:10 PM ISTമനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം…

കന്യാകുമാരി ജില്ലയില്‍ നാല് വര്‍ഷത്തിനിടെ നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത് 100 ക്ഷേത്രങ്ങള്‍; 50…

Last Updated:July 30, 2025 1:25 PM ISTജില്ലയിലെ  490 ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ മെച്ചപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തുകന്യാകുമാരിയിലെ ശുചീന്ദ്രം…