പണിയെടുത്ത് ജീവിച്ചു കൂടെ? 12 കോടിയും ബിഎംഡബ്ല്യൂ കാറും ജീവനാംശം ചോദിച്ച യുവതിയോട് സുപ്രീം…
വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ പ്രത്യേകിച്ച് പ്രൊഫഷണലുകള്‍ സാമ്പത്തികമായി സ്വയം പര്യാപ്തത നേടേണ്ടതിന്റെ പ്രാധാന്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.എംബിഎ ബിരുദധാരിയും മുമ്പ് ബാങ്കില്‍ ജോലി ചെയ്തിരുന്നതുമായ യുവതിയാണ് മുൻ ഭർത്താവിൽ നിന്ന്…