Leading News Portal in Kerala
Browsing Category

National

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ മേലധികാരിയുടെ അനുമതി വേണം;…

Last Updated:July 19, 2025 12:20 PM ISTജീവനക്കാര്‍ ഇത്തരം വസ്തുക്കള്‍ പാട്ടത്തിനോ സമ്മാനമായി നല്‍കുന്നതിനോ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്പുഷ്കർ സിംഗ് ധാമിസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചെലവിടല്‍ നിയന്ത്രിക്കാന്‍ വിചിത്ര…

കാമുകനുമൊത്തുള്ള സ്വകാര്യചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഭാര്യയുടെ പദ്ധതി; ഭർത്താവിന്റെ ഫോണ്‍…

Last Updated:July 18, 2025 10:10 PM ISTഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്ന കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുവേണ്ടിയായിരുന്നു യുവതിയുടെ മോഷണ പദ്ധതിNews18സൗത്ത് ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ ഭര്‍ത്താവിന്റെ ഫോണ്‍…

‘ഓപ്പറേഷൻ സിന്ദൂറിന്റെ ദൃഢനിശ്ചയം എടുത്തത് ഇവിടെ നിന്ന്’; ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര…

Last Updated:July 18, 2025 6:04 PM ISTഇന്ന് ലോകം മുഴുവൻ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം കാണുന്നു എന്നും പ്രധാനമന്ത്രിNews18പഹൽഗാം ആക്രമണത്തിന് കാരണക്കാരായവർക്ക് കടുത്ത മറുപടി നൽകുമെന്ന ദൃഢനിശ്ചയം താൻ കൈക്കൊണ്ടത് ബിഹാറിന്റെ മണ്ണിൽ…

ഭോപ്പാലിൽ 20 വർഷം ട്രാൻസ്ജെൻഡറായി ജീവിച്ച ബംഗ്‌ളാദേശ് സ്വദേശിയെ നാടുകടത്തിയേക്കും

Last Updated:July 18, 2025 5:18 PM ISTഭോപ്പാലിലെ മംഗൾവാര, ബുധ്വാര പ്രദേശങ്ങളിലേക്ക് താമസം മാറുന്നതിനുമുമ്പ് കലാം മഹാരാഷ്ട്രയിലാണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുനേഹ കിന്നർ എന്ന അബ്ദുൾ കലാംഭോപാൽ നഗരത്തിൽ വർഷങ്ങളായി…

ലോട്ടറിയടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിന്; എഫ്-35 വിമാനത്തിന്റെ പ്രതിദിന പാർക്കിംഗ് ഫീസ്…

Last Updated:July 18, 2025 12:22 PM ISTഅറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടർന്നാണ് ജൂണ്‍ 14-ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഫ് 35 അടിയന്തര ലാൻഡിംഗ് നടത്തിയത്News18സാങ്കേതിക തകരാറുകൾ കാരണം…

ഭൂമി തട്ടിപ്പ്; പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയുടെ 36 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി…

Last Updated:July 18, 2025 10:53 AM ISTഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിപ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയുംമുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ…

എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും തത്സമയ റിസർവേഷൻ; സ്റ്റേഷനിൽ എത്തുന്നതിന് 15…

Last Updated:July 18, 2025 9:11 AM ISTനിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂവന്ദേഭാരത്ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക്…

കര്‍ണാടകയിലെ തുടർച്ചയായ ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണം ജീവിതശൈലിയും ആരോഗ്യ പ്രശ്‌നങ്ങളും;…

Last Updated:July 17, 2025 12:56 PM ISTകർണാടകയിലെ ഹാസ്സനില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത് News18കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയില്‍ തുടർച്ചയായി ഹൃദയാഘാത മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ഒന്ന്…

നിമിഷ പ്രിയ കേസ് : ‘സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നു; കാന്തപുരത്തിന്റെ…

Last Updated:July 17, 2025 10:40 PM ISTവിഷയം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സർക്കാർനിമിഷ പ്രിയ, തലാൽ നിമിഷ പ്രിയ കേസ് വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ…