Leading News Portal in Kerala
Browsing Category

National

തട്ടിപ്പുകാർ കൂടുന്നു; വക്കീലൻമാരല്ലാത്തവർ കോടതിയിൽ വെള്ള ഷർട്ടും കറുത്ത പാന്റുമിടരുതെന്ന് ബാർ…

Last Updated:July 17, 2025 7:55 PM ISTഅഭിഭാഷകരോ അവരുടെ ക്ലാർക്കുമാരോ ആയി ചമഞ്ഞ് കോടതിയിലെത്തുന്ന കക്ഷികളെ ചിലർ തട്ടിപ്പിനിരയാക്കുന്നു എന്ന പരാതികളുയർന്നതിനെത്തുടർന്നാണ് ഈ നീക്കംപ്രതീകാത്മക ചിത്രംക്ലാർക്കുമാർ ഉൾപ്പെടെയുള്ള പൊതുജനങ്ങളും,…

വിവാഹത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ വീടുവിട്ടുപോയി; ഹേബിയസ് കോര്‍പസുമായി ചെന്ന ഭര്‍ത്താവിന്…

Last Updated:July 17, 2025 2:19 PM ISTഭര്‍ത്താവിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തുപ്രതീകാത്മക ചിത്രംവിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ വീടു വിട്ടുപോയപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത ഭര്‍ത്താവിന് ഒറീസ ഹൈക്കോടതി…

വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി ലൈംഗികബന്ധത്തിന് ശേഷം അയാൾ വിവാഹം കഴിച്ചില്ലെന്ന് എങ്ങനെ കേസ്…

Last Updated:July 17, 2025 3:39 PM ISTകാമുകന്‍ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് തന്നോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും എന്നാല്‍ വിവാഹം കഴിച്ചില്ലെന്നും ആരോപിച്ചാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്News18കാമുകനെതിരെ കേസിന് പോയ…

CPMന് NDAയിലേക്ക് ക്ഷണം; സമ്മേളനത്തിനു പോലും അനുമതിയില്ലായെ DMK സഖ്യത്തിൽ അപമാനം സഹിച്ച്…

Last Updated:July 17, 2025 4:21 PM ISTസിപിഎം സംസ്ഥാന സമ്മേളനം നടന്നപ്പോൾ സിപിഎം പ്രവ‍ര്‍ത്തക‍ര്‍ക്ക് റെഡ് വോളന്റിയർ മാർച്ചിന് പോലും സ്റ്റാലിൻ അനുമതി നൽകിയില്ലെന്ന് ഇപിഎസ് പറയുന്നുഎടപ്പാടി കെ പളനിസാമിചെന്നൈ : ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ…

‘കൊലപാതകങ്ങള്‍ കൂടുന്നത് കര്‍ഷകര്‍ക്ക് പണിയില്ലാത്ത ഏപ്രില്‍-ജൂണ്‍ മാസങ്ങളിൽ’; ബീഹാര്‍…

Last Updated:July 17, 2025 2:49 PM ISTസമീപകാലത്ത് ബീഹാറിലുടനീളം ധാരാളം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും എഡിജിപി പറഞ്ഞുഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കര്‍ഷകര്‍ക്ക് ജോലിയില്ലാത്തതിനാല്‍ ആ കാലയളവില്‍ കുറ്റകൃത്യങ്ങള്‍…

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം; ശരീരത്തിൽ കുറിപ്പെഴുതി യുപിയില്‍ യുവതി…

Last Updated:July 17, 2025 1:52 PM ISTവിവാഹം കഴിഞ്ഞയുടന്‍തന്നെ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തുപ്രതീകാത്മക ചിത്രംസ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും തുടര്‍ന്നുള്ള…

മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര നടത്തിയ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു

മൂർഖൻപാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

മിസോറാമിന്റെ തലസ്ഥാനം ഇനി ഇന്ത്യൻ റയിൽവേ ഭൂപടത്തിൽ; ആദ്യത്തെ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി…

ബെയ്റാബി റെയില്‍വേ സ്‌റ്റേഷനാണ് ഇതുവരെ മിസോറാമിലേക്കുള്ള റെയില്‍വെ പാതയുടെ അവസാന സ്റ്റോപ്. പുതിയ പാത ഒരു സാധാരണ റെയില്‍വെ പാതയല്ലെന്ന് പദ്ധതിയുടെ ചീഫ് എഞ്ചിനീയറായ വിനോദ് കുമാര്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. ''പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി…

പഹൽ​ഗാം ആക്രമണത്തിൽ ഭീകരവാദികൾ കൊലപ്പെടുത്തിയ ആദിൽ ഹുസൈന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി|Wife of Adil…

Last Updated:June 14, 2025 8:40 PM ISTഇത് തന്റെ ഭർത്താവിന്റെ ധീരതയോടുള്ള ഭരണകൂടത്തിന്റെ നന്ദിയുടെ പ്രതീകമാണെന്ന് ഭാര്യ പ്രതികരിച്ചുNews18ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭാകരാക്രമണത്തിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട കുതിര…

പൂനെയിൽ പാലം തകർന്നുവീണ് 6 മരണം; മുപ്പതോളം ടൂറിസ്റ്റുകൾ പുഴയിലെ ഒഴുക്കിൽ പെട്ടതായി സംശയം|6 dead as…

Last Updated:June 15, 2025 6:10 PM ISTവിവരം ലഭിച്ചയുടൻ പ്രാദേശിക പൊലീസും ഗ്രാമവാസികളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിNews18പൂനെയിൽ ഇന്ദ്രയാനി നദിക്ക് കുറുകെ നിർമ്മിച്ച പാലം തകർന്ന് 6 മരണം. മുപ്പതോളം ടൂറിസ്റ്റുകൾ പുഴയിലെ ഒഴുക്കിൽ…