നെഹ്‌റു രേഖകൾ കുടുംബ സ്വത്തല്ല; സോണിയ ഗാന്ധി കൊണ്ടുപോയ 51 കാർട്ടണുകൾ ഉടൻ മടക്കിനൽകണമെന്ന് കേന്ദ്ര…
പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (PMML) സൂക്ഷിച്ചിരുന്ന നെഹ്‌റുവിന്റെ രേഖകൾ അടങ്ങിയ 51 കാർട്ടണുകൾ 2008-ൽ നെഹ്‌റു-ഗാന്ധി കുടുംബം തിരികെ എടുത്തതായും, അവ ഇതുവരെ മടക്കിനൽകിയിട്ടില്ലെന്നും കേന്ദ്രം ആരോപിക്കുന്നു. ജവഹർലാൽ…