മധ്യപ്രദേശിൽ SBIക്ക് ‘കൊച്ചി ബ്രാഞ്ച്’; വ്യാജ ബാങ്ക് കണ്ടെത്തിയത് മലയാളി| Fake SBI…
Last Updated:June 18, 2025 11:57 AM ISTപൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചിട്ടുണ്ട്. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിഎ ഐ നിർമിത പ്രതീകാത്മക…