തമിഴ്നാട്ടിൽ ഡീസലുമായിപ്പോയ ഗുഡ്സ് ട്രെയിൻ പാളം തെറ്റി തീപിടിച്ചു|Goods train carrying diesel…
Last Updated:July 13, 2025 9:12 AM ISTതീപിടിത്തത്തെ തുടർന്ന് എട്ട് ട്രെയിനുകള്‍ റദ്ദാക്കിNews18തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലും ആയി പോയ ചരക്ക് ട്രെയിന് പാളം തെറ്റി തീപിടിച്ച് അപകടം. തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് 5…