ട്രെയിന്‍ യാത്ര ചെലവേറുമോ? ഇന്ത്യന്‍ റയില്‍വേ അഞ്ച് വര്‍ഷത്തിനുശേഷം നിരക്ക് വര്‍ധിപ്പിക്കുമ്പോൾ…
Last Updated:June 26, 2025 12:39 PM IST2020-ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ റയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ വരുത്തിയിട്ടുള്ള ടിക്കറ്റ് നിരക്ക് വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ പരമാവധി…