Leading News Portal in Kerala
Browsing Category

National

അങ്ങാണ് എന്റെ കൃഷ്ണൻ; ഉത്തരാഖണ്ഡ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീ മുഖ്യമന്ത്രിക്ക് രാഖി…

Last Updated:August 09, 2025 5:49 PM ISTഗംഗോത്രിയിലേക്ക് തീർത്ഥാടനം നടത്തുന്നതിനായി കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിൽ എത്തിയതായിരുന്നു ഇവർNews18ഉത്തരാഖണ്ഡ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രക്ഷപ്പെട്ട സ്ത്രീ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക്…

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ട്രോൾ; എവിടെയുണ്ട് കേന്ദ്രമന്ത്രി?  Where is Union Minister Suresh Gopi…

Last Updated:August 09, 2025 6:35 PM ISTമന്ത്രി വി ശിവൻകുട്ടിയും ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ പരോക്ഷമായി…

‘ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 5 യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തു’;…

Last Updated:August 09, 2025 4:36 PM ISTഇന്ത്യൻ ആക്രമണം മൂലം പാകിസ്ഥാനുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യത ഉപഗ്രഹ ചിത്രങ്ങളിലൂടെ കണക്കാക്കിയതായും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്News18ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ…

ബീഹാറിൽ സീതാ ക്ഷേത്രം; അയോദ്ധ്യാ മാതൃകയില്‍ 900 കോടി രൂപ ചെലവില്‍ നിര്‍മ്മാണം Janaki Mandir in Bihar…

Last Updated:August 09, 2025 3:29 PM ISTബീഹാർ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷനാണ്  പദ്ധതി നടപ്പിലാക്കുകNews18സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ബീഹാറിലെ സീതാമർഹിയിലെ പുനൗരാധാമിലുള്ള ജാനകി മന്ദിറിന്റെ പുനരുദ്ധാരണത്തിന് കേന്ദ്ര…

ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലെതു പോലെ വൃത്തിയായി പരിപാലിക്കണമെന്ന് ബീഹാർ ഹൈക്കോടതി|Bihar High Court…

Last Updated:August 09, 2025 11:38 AM ISTസംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഉയര്‍ന്ന നിലവാരത്തോടെ പരിപാലിക്കണമെന്നും ശുചിത്വവും പച്ചപ്പും നിലനിര്‍ത്തണമെന്നും ഹൈക്കോടതി പറഞ്ഞുNews18ബീഹാറിലെ ക്ഷേത്ര പരിസരങ്ങളില്‍ ശുചിത്വം നിലനിര്‍ത്താന്‍…

ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷയില്ല; ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി തമിഴ്‌നാടിന്റെ വിദ്യാഭ്യാസ…

Last Updated:August 09, 2025 1:12 PM ISTകേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാരോപിച്ചാണ് തമിഴ്നാടിന്റെ നീക്കംഎം.കെ. സ്റ്റാലിൻകേന്ദ്രസർക്കാരിന്റെ ദേശീയ…

സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞ സ്‌കൂൾ അധ്യാപികയ്ക്ക് തമിഴ്നാട് സർക്കാർ മൂന്ന് ഇൻക്രിമെന്റ്…

Last Updated:August 09, 2025 12:07 PM ISTഒരു വർഷം മുൻപ് അധ്യാപികയെ സസ്പെൻഡ് ചെയ്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്നീട് സസ്പെൻഷൻ പിൻവലിച്ചിരുന്നുപ്രതീകാത്മക ചിത്രംസോഷ്യൽ മീഡിയയിലും പത്രങ്ങളിലും തന്റെ അഭിപ്രായങ്ങൾ പങ്കുവച്ച സ്കൂൾ…

മയക്കുമരുന്നിന് പണത്തിനായി എച്ച്‌ഐവി ബാധിതയായ 17-കാരിയുടെ ലൈംഗികബന്ധം; 19 ഓളം പേര്‍ക്ക്…

Last Updated:August 09, 2025 9:18 AM ISTപെണ്‍കുട്ടിയുമായി ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരിൽ ചിലർ വിവാഹതിരാണെന്നും ഇതിനാൽ അവരുടെ ഭാര്യമാര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്നും പോസ്റ്റിൽ പറയുന്നുNews18മയക്കുമരുന്നിന് അടിമപ്പെടുന്ന…

റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യയിലേക്ക് ക്ഷണിച്ചു PM Modi…

Last Updated:August 08, 2025 9:57 PM ISTഈ വർഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി…

തമിഴ്നാട്ടില്‍ ഇനി റേഷന്‍ വീട്ടിലെത്തും; തുടക്കം ഓഗസ്റ്റ് 12ന് | India

Last Updated:August 08, 2025 1:25 PM ISTറേഷന്‍ കടകളുമായി ബന്ധപ്പെട്ട സഹകരണ വകുപ്പിലെ ജീവനക്കാര്‍ എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുംഎം.കെ. സ്റ്റാലിൻതമിഴ്‌നാട്ടില്‍ 70 വയസ്സു കഴിഞ്ഞ…