Leading News Portal in Kerala
Browsing Category

National

മതപരിവർത്തന റാക്കറ്റ് തലവൻ ചങ്ങൂർ ബാബയെയും സ്ത്രീ സുഹൃത്ത് നസ്രീനെയും ഭീകരവിരുദ്ധ സ്ക്വാഡിന്റെ…

Last Updated:July 10, 2025 8:14 AM ISTമതപരിവർത്തനത്തിലൂടെ സമ്പാദിച്ച പണംകൊണ്ട് നിർമിച്ചെന്ന് ആരോപിക്കപ്പെടുന്ന 70 മുറികളുള്ള ആഡംബര മന്ദിരം യുപി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച് തകർ‌ത്തുതുടങ്ങിചങ്ങൂര്‍ ബാബ, നീതു എന്ന നസ്രീൻലഖ്നൗ: യുപിയിൽ വൻ…

ഒരു മാസത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ ഡിജിറ്റല്‍ ആകും|Post offices across India to start…

Last Updated:June 28, 2025 12:46 PM ISTപോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ നിലവിൽ ഡിജിറ്റല്‍ പണമിടപാട് സാധ്യമായിരുന്നില്ലNews18രാജ്യത്തെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും ഓഗസ്റ്റ് മുതല്‍ ഡിജിറ്റല്‍…

ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളിൽ ഇനി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരേ ഭക്ഷണം | Hindu and Muslim…

Last Updated:June 28, 2025 1:02 PM IST20 വര്‍ഷത്തോളമായി വ്യത്യസ്തമായ ഭക്ഷണമാണ് ഹിന്ദുക്കളും മുസ്ലീങ്ങളുമായ വിദ്യാർഥികൾ കഴിച്ചിരുന്നത്Image: AI generatedരണ്ട് പതിറ്റാണ്ടിന് ശേഷം പശ്ചിമബംഗാളിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ച എല്ലാ…

‘നിര്‍ണായക ഘട്ടത്തിലെ ഫലപ്രദമായ നേതൃത്വത്തിന് നന്ദി’: നരസിംഹ റാവു വിന്റെ ജന്മദിനത്തില്‍…

Last Updated:June 28, 2025 3:21 PM ISTവികസന പാതയിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഫലപ്രദമായ നേതൃത്വത്തിന് ഇന്ത്യ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞുNews18മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ 104ാം…

തെലുങ്ക് ചാനലിലെ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സൂചന|Telugu channel anchor…

Last Updated:June 28, 2025 4:53 PM ISTഅവതാരകയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് പിതാവ് ഒരു വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതായും റിപ്പോർട്ട്Swetcha Votarkarതെലുങ്ക് ചാനലിലെ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. അവതാരകയായ സ്വെഛ വോതർക്കറെ (40)…

‘140 കോടി ജനങ്ങളുടെ അഭിമാനം’; ബഹിരാകാശ നിലയത്തിൽ നിന്നും ശുഭാംശു ശുക്ല…

Last Updated:June 28, 2025 9:04 PM ISTബഹിരാകാശ വീക്ഷണത്തിൽ ഇന്ത്യ ഭൂപടത്തേക്കാൾ വലുതാണ് ഭൂമി ഒറ്റഗൃഹമെന്നും ശുഭാംശുNews18ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശത്ത് നിന്നു കാണുമ്പോൾ…

തിരുപ്പൂരിൽ 9 ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; 42 വീടുകൾ കത്തി നശിച്ചു, വൻ തീപിടുത്തം|9 gas…

Last Updated:July 09, 2025 10:28 PM ISTഅതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടുകൾക്കാണ് തീപിടിച്ചത്News18തിരുപ്പൂരിൽ വൻ തീപിടുത്തം. 9 ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ…

ബീഹാർ ഇനി മൊബൈൽ ആപ്പ് വഴി വോട്ടുചെയ്യും: രാജ്യത്ത് ഇങ്ങനെ ഇതാദ്യം|Pride of 140 crore people…

പട്‌ന, റോഹ്‌താസ്, കിഴക്കൻ ചമ്പാരൻ എന്നീ മൂന്ന് ജില്ലകളിലെ ആറ് മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ…

മുംബൈ സ്ഫോടന കേസിലെ കുറ്റക്കാരനായ ഐസിസ് ഇന്ത്യ തലവൻ സാക്വിബ് നാച്ചൻ ചികിത്സയിലിരിക്കെ മരിച്ചു | ISIS…

Last Updated:June 29, 2025 1:07 PM IST1990-2000 കാലഘട്ടത്തിൽ സിമിയിൽ സജീവമായിരുന്ന ഇയാൾക്ക് 2002-2003 കാലത്ത് മുംബയിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ ബന്ധമുണ്ടെന്നാണ് ആരോപണം News18ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്)…

വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ|Just 78 days after marriage reason…

Last Updated:June 29, 2025 3:35 PM ISTതിരുപ്പൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറാണ് റിഥന്യയുടെ ഭർത്താവ്News18തിരുപ്പൂരിൽ വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രമായ നവവധു ജീവനൊടുക്കി. തിരുപ്പൂർ ജില്ലയിലെ അവിനാശി…