Leading News Portal in Kerala
Browsing Category

National

ഹിന്ദി നഹീം! സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയ ഉത്തരവ് മഹാരാഷ്ട്ര…

Last Updated:June 30, 2025 10:22 AM ISTഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞുNews18സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയ ഉത്തരവ് മഹാരാഷ്ട്ര സര്‍ക്കാന്‍…

ക്ഷേത്രത്തിലെത്തിയ ഡോക്ടറുടെ പത്ത് പവൻ നഷ്ടപ്പെട്ടു; ചോദ്യം ചെയ്യാൻ കൊണ്ടുപോയ ജീവനക്കാരൻ…

Last Updated:June 30, 2025 11:12 AM ISTപൊലീസ് കൊണ്ടുപോയ അജിത്ത് കുമാർ മരിച്ചുവെന്ന വാർത്തായാണ് പിന്നീട് എത്തിയത്News18തമിഴ്നാട്ടിലെ ശിവ​ഗം​ഗയിൽ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയ യുവാവ് മരിച്ചു. ശിവഗംഗ ജില്ലയിലെ മടപുരം ഗ്രാമത്തിൽ…

കർണാടക ജയിലിൽ തടിയന്റവിടെ നസീർ ഉൾപ്പെടെ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച ജയിൽ ഡോക്ടർ ഉൾപ്പെടെ 3 പേർ…

കർണാടക സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ അഞ്ചിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ (എഎസ്‌ഐ) എഎസ്‌ഐ ചാൻ പാഷ, ഒളിവിൽ പോയ ഒരു…

Operation Sindoor ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പ്രതിരോധ അറ്റാഷെ പറഞ്ഞതായി വന്ന…

Last Updated:June 30, 2025 12:19 PM ISTപാക്കിസ്ഥാനിനെതിരെയുള്ള ആക്രമണത്തില്‍ ഇന്ത്യയ്ക്ക് യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി അടുത്തിടെ ഇന്തോനേഷ്യയില്‍ നടന്ന ഒരു സെമിനാറില്‍ അറ്റാഷെ ക്യാപ്റ്റന്‍ ശിവ് കുമാര്‍ പറഞ്ഞതായാണ് മാധ്യമ…

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ| two held in up for…

Last Updated:June 30, 2025 12:28 PM IST15 വയസുകാരിയെ തൃശൂരിലാണ് എത്തിച്ചത്. ദരിദ്ര കുടുംബങ്ങളിൽപ്പെട്ട പെൺകുട്ടികളെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോകുന്ന സംഘടിത റാക്കറ്റിന്റെ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ്കഹ്കാഷ…

കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി പ്രതിനിധികളുടെ പരിപാടിയിൽ ഛത്തീസ്ഗഢ് അധ്യക്ഷൻ്റെ ഫോൺ ‘ആരോ ‘…

Last Updated:June 30, 2025 1:04 PM ISTഎൻഎസ്‌യുഐയുടെ പ്രധാന നേതാക്കളും അധ്യക്ഷനും തമ്മിൽ അടച്ചിട്ട ഹാളിൽ ചർച്ച നടക്കവെയാണ് ഫോൺ കാണാതായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്ദീപക് ബൈജിൻ്റെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്റായ്പൂർ: നാഷണൽ…

സിനിമ പഠിയ്ക്കണോ? പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങളെ വിളിയ്ക്കുന്നു|apply online…

ജൂലൈ 11 വരെയാണ് ഓൺലൈൻ ആയി അപേക്ഷിക്കാനവസരം. പ്രവേശന പരീക്ഷ, ജൂലൈ 27 ന് തിരുവനന്തപുരമടക്കം 26 പരീക്ഷാ കേന്ദ്രങ്ങൾ വെച്ച് നടക്കും.വിവിധ പ്രോഗ്രാമുകൾI.ഫിലിം വിംഗ്1.മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് (എം.എഫ്.എ.) ഇൻ സിനിമ (മൂന്ന് വർഷം):-ഡയറക്ഷൻ ആൻഡ്…

ഇന്ത്യ- പാക് സംഘര്‍ഷത്തിനു പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രചാരണം…

വിവിധ ചൈനീസ് എംബസികളിലെ പ്രതിരോധ അറ്റാച്ചുകള്‍ റാഫേലിന്റെ യുദ്ധ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചതായി ഒരു ഫ്രഞ്ച് രഹസ്യാന്വേഷണ സര്‍വീസ് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ റാഫേല്‍…

രോഗിയായ മകളുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഔദ്യോഗിക വസതിയൊഴിയാൻ വൈകുന്നതെന്ന് മുന്‍ ചീഫ്…

Last Updated:July 07, 2025 11:42 AM ISTഔദ്യോഗിക വസതിയില്‍ നിന്നും മാറാത്തതിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രചൂഡ് മറുപടി നല്‍കിയിരിക്കുന്നത്ഡി.വൈ. ചന്ദ്രചൂഡ്വിരമിച്ച് ഏകദേശം എട്ട് മാസം കഴിഞ്ഞിട്ടും ഔദ്യോഗിക…

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു | Train hits…

Last Updated:July 08, 2025 10:16 AM ISTഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നുNews18ചെന്നൈ: തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് സ്കൂൾ ബസിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു.…