അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി| 24-hour nationwide…
Last Updated:July 08, 2025 7:11 AM ISTപത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്ഫയൽ ചിത്രം (പിടിഐെ)ന്യൂഡൽഹി/ തിരുവനന്തപുരം: കേന്ദ്ര സർക്കാർ…