Leading News Portal in Kerala
Browsing Category

National

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ ഡൽഹിയിലേക്ക്; രാജസ്ഥാനിൽ 657 കിലോമീറ്റര്‍ ദൂരം Mumbai-Ahmedabad…

Last Updated:July 01, 2025 12:23 PM IST രാജസ്ഥാനിലെ ഏഴ് ജില്ലകളിലായി 335 ഗ്രാമങ്ങളിലൂടെയാകും അതിവേഗ റയില്‍വേ ഇടനാഴി കടന്നു പോവുക പ്രതീകാത്മക ചിത്രംമുംബൈ-അഹമ്മദാബാദ് അതിവേഗ റയില്‍വേ ഇടനാഴി ഡല്‍ഹി വരെ നീട്ടാനുള്ള പദ്ധതികള്‍…

Karnataka High Court quashes sexual assault case filed by youth against filmmaker Ranjith |സംവിധായകൻ…

Last Updated:July 04, 2025 4:02 PM ISTനേരത്തെ രഞ്ജിത്തിനെതിരെയുള്ള കേസിലെ‌ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.സംവിധായകൻ രഞ്ജിത്ത് സംവിധായകൻ രഞ്ജിത്ത് ബംഗളുരുവിൽ യുവാവിനെ പീഡിപ്പിച്ചു എന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.…

ട്യൂഷന് പോകാൻ നിർബന്ധിച്ചതിന് 51-ാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ച് ടെലിവിഷൻ താരത്തിന്റെ മകൻ |…

Last Updated:July 04, 2025 7:18 AM ISTഭർത്താവുമായി പിരിഞ്ഞതിനുശേഷം മകനൊപ്പം ഫ്ലാറ്റിൽ കഴിയുകയായിരുന്നു നടിNews18മുംബൈ: ട്യൂഷന് പേകാൻ നിർബന്ധിച്ചതിനെ തുടർന്ന് പ്രമുഖ ടെലിവിഷൻ താരത്തിന്റെ മകൻ അൻപതാം നിലയിൽ നിന്നും ചാടി മരിച്ചു.…

സോണിയയ്ക്കും രാഹുലിനും എതിരെ ED; കോൺഗ്രസിന്റെ പേരിൽ യങ് ഇന്ത്യ പുന:സ്ഥാപിച്ചത് സ്വത്തു…

സ്വാതന്ത്ര്യ സമര നായകനായിരുന്ന ലാലാ ലാജ്പത് റായി 1916 ൽ രചിച്ച പുസ്തകത്തിന്റെ പേരിൽ 1919 മുതല്‍ 1931 വരെ മഹാത്മാഗാന്ധി നടത്തിയ പ്രസിദ്ധീകരണമാണ് യംഗ് ഇന്ത്യ.യംഗ് ഇന്ത്യന്റെ ഡയറക്ടര്‍മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ…

42 പേരുടെ മരണത്തിനിടയാക്കിയ തെലങ്കാന ഫാര്‍മ ഫാക്ടറി സ്‌ഫോടനത്തിന് കാരണമെന്ത്? What caused the…

Last Updated:July 01, 2025 1:47 PM ISTസ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കൂടുതല്‍ പേരും മരിച്ചതായാണ് വിവരംNews18തെലങ്കാനയിലെ സംഗറെഡ്ഡിയിലുള്ള സിഗാച്ചി ഫാര്‍മ ഇന്‍ഡസ്ട്രീസില്‍ ഉണ്ടായ സ്‌ഫോടനത്തില്‍…

പ്രതിഷേധം ശക്തം: കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു…

Last Updated:July 03, 2025 10:28 PM ISTവായു മലിനീകരണം തടയുന്നതിനായി കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ജൂലൈ ഒന്നു മുതൽ ഇന്ധനം നൽകുന്നത് ഡൽഹി സർക്കാർ നിരോധിച്ചിരുന്നുNews18കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പിൻവലിക്കാൻ…

കുപ്രസിദ്ധവനം കൊള്ളക്കാരൻ വീരപ്പന് സർക്കാര്‍ സ്മാരകം നിർമിക്കണമെന്ന് ആവശ്യം | Muthulakshmi wife of…

ഡിണ്ടിഗലിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി ഐ പെരിയസാമിയോടാണ് അവർ ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇക്കാര്യം മുഖ്യമന്ത്രി സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി മറുപടി നൽകി. സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട്…

CIBIL സിബില്‍ സ്‌കോര്‍ കുറഞ്ഞാല്‍ ബാങ്കിൽ ജോലിയില്ല; എസ്ബിഐയുടെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി…

Last Updated:July 01, 2025 4:15 PM ISTസാമ്പത്തിക അച്ചടക്കം കുറവുള്ള ഒരു വ്യക്തിക്ക് പൊതുഫണ്ട് വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതിNews18സിബില്‍ സ്‌കോര്‍ കുറഞ്ഞാല്‍ ബാങ്കില്‍ ജോലി നല്‍കാന്‍ കഴിയില്ലെന്ന എസ്ബിഐയുടെ വാദം…

സംഭവം പൊളിയാണ്; ഇനി ശരിക്കും പൊളിക്കും; തിരുവനന്തപുരത്ത് വിശ്രമിക്കുന്ന ബ്രിട്ടീഷ് പോർ വിമാനം…

Last Updated:July 03, 2025 7:00 PM ISTസാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിശ്രമിക്കുകയാണ് എഫ്-35 വിമാനംNews18തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ…

മുംബൈയിൽ 15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ മുങ്ങി; അന്വേഷണം…

Last Updated:July 03, 2025 9:01 AM ISTലഗേജ് എടുക്കാനെന്ന വ്യാജേന കുഞ്ഞിനെ യുവതികളെ ഏല്പിച്ച ശേഷം അമ്മ ട്രെയിനിൽ തിരികെ കയറി കടന്നുകളയുകയായിരുന്നുNews18മുംബൈ: 15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ…