സബ്ടൈറ്റിലിലെ പ്രശ്നം പരിഹരിക്കാൻ കൈക്കൂലി : സെൻസർ ബോർഡ് ഉദ്യോഗസ്ഥൻ സി.ബി.ഐ…
ബംഗളൂരു: കൈക്കൂലിക്കേസിൽ സെൻസർ ബോർഡ് റീജനൽ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ. സെൻട്രൽ ഫിലിം ബോർഡ് ബംഗളൂരു ഓഫീസിലെ പ്രശാന്ത് കുമാർ, പൃഥ്വിരാജ്, രവി എന്നിവരാണ് അറസ്റ്റിലായത്.…