‘നല്ല ആതിഥേയർ’: പാക് കാമുകനൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ അഞ്‍ജു പറയുന്നു, യുവതിയെ…
ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനെ കാണാൻ പാകിസ്ഥാനിലെത്തിയ യുവതി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്.…