ക്ഷേത്രദര്‍ശനം എന്തിന് നടത്തണം ഈശ്വരൻ സർവ്വവ്യാപിയല്ലേ എന്ന് സംശയിക്കുന്നവരോട്, കാരണം ഇതാണ്
ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത്…