Leading News Portal in Kerala
Browsing Category

National

ആണ്‍സുഹൃത്തുമായി വഴക്കുണ്ടായി: മലയാളി യുവതി ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍

മുംബൈ: മലയാളി യുവതി മുംബൈയില്‍ ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍. നേവി അഗ്‌നിവീര്‍ പരിശീലനത്തിനായി അപര്‍ണ നായര്‍ (20) കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയത് രണ്ടാഴ്ച മുന്‍പാണ്. read also: നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാന്‍…

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ട: ജയ്പൂരിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. നീറ്റ് മത്സര പരീക്ഷയ്ക്കൊരുങ്ങിക്കൊണ്ടിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഒടുവില്‍ ജീവനൊടുക്കിയത്. ഫോറിഡ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം ഇവിടെ മരിക്കുന്ന…

ഭക്ഷണത്തിന് രുചി പോര, അമ്മയെ യുവാവ് കൊലപ്പെടുത്തി, ശേഷം ആത്മഹത്യാ ശ്രമം

രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ യുവാവ് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര താനെ ജില്ലയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം. അമ്പത്തഞ്ചുകാരിയും മകനും കുടുംബ പ്രശ്നങ്ങളെ ചൊല്ലി സ്ഥിരമായി…

തുരങ്കത്തില്‍ കുടുങ്ങിയിട്ട് 17 ദിവസം, മനോധൈര്യം വിടാതെ ജീവന്‍ നിലനിര്‍ത്തി 41 തൊഴിലാളികളും

ന്യൂഡല്‍ഹി: ഉത്തര കാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷ ദൗത്യം പതിനേഴാം ദിവസവും തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കല്‍ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പതിയിലെത്തും, നാളെ തിരുപ്പതി ഭഗവാനെ സന്ദര്‍ശിക്കും, സുരക്ഷ…

ഹൈദരാബാദ്: രണ്ട് ദിവസത്തെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തിരുമലയിലെത്തും. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 6.50ന് തിരുപ്പതി വിമാനത്താവളത്തിലെത്തി ക്ഷേത്രനഗരത്തിലേക്ക് പോകുന്ന പ്രധാനമന്ത്രി രാത്രി…

തിരുവണ്ണാമലയില്‍ കാര്‍ത്തിക ദീപാഘോഷങ്ങള്‍ക്കായി ഭക്തജന പ്രവാഹം: ഇതുവരെ 50 ലക്ഷം പേര്‍ എത്തിയെന്ന്…

  ചെന്നൈ : പ്രസിദ്ധമായ തമിഴ്‌നാട്ടിലെ തിരുവണ്ണാമല കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ വന്‍ ഭക്തജനപ്രവാഹം തുടരുന്നു. കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന രഥോത്സവത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ്…

ഡൽഹിയിൽ അതിശൈത്യം: വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്

ഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശൈത്യത്തിന് തുടക്കമായതോടെ വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വായു നിലവാര സൂചിക വീണ്ടും 400 പിന്നിട്ടിട്ടുണ്ട്. നിലവിൽ, ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന…

ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നു: പ്രധാനമന്ത്രി

ഹൈദരാബാദ്: രാജ്യം ഇന്ന് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം നവോത്ഥാനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക്…

ചൈനയിൽ അജ്ഞാത ശ്വാസകോശ രോഗം വ്യാപിക്കുന്നു: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ…

കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ച് പുതിയൊരു കടുവ, കാൽപ്പാടുകൾ കണ്ടെത്തി

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുതിയൊരു കടുവ എത്തിയതായി ഉദ്യോഗസ്ഥർ. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കടുവയാണ് കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.…