Leading News Portal in Kerala
Browsing Category

National

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഇസ്രയേല്‍ അംബാസഡര്‍

ന്യൂഡല്‍ഹി: ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. …

ചൈനയിലെ നിഗൂഢമായ ന്യുമോണിയ: ആശുപത്രികളില്‍ തയ്യാറെടുപ്പ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന…

ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം. ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികള്‍ ഉടനടി…

ഇന്ത്യ ആ മുറിപ്പാട് ഒരിക്കലും മറക്കില്ല, മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍…

ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ പതിനഞ്ചാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയില്‍ നടന്നത്, ഇത് ഇന്ത്യ ഒരിക്കലും…

ഇന്ന് നവംബര്‍ 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ന് നവംബര്‍ 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 1949 നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന…

വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയി: ഗായിക നിഖിത ഗാന്ധി

കൊച്ചി: കുസാറ്റില്‍ സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിക്ക് മുന്‍പാണ് ഓര്‍ക്കാപ്പുറത്ത് അപ്രതീക്ഷിത…

കുസാറ്റ് ദുരന്തം ഉണ്ടായത് മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റത്തെ തുടര്‍ന്നല്ലെന്ന് വിദ്യാര്‍ത്ഥികള്‍:…

കൊച്ചി: കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാന്‍ വൈകിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ്…

ഉത്തരാഖണ്ഡ് ടണല്‍ അപകടം: രക്ഷാപ്രവർത്തനം 15-ാം ദിവസത്തിലേക്ക്: വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന്…

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്കദുരന്തത്തില്‍ രക്ഷാപ്രവർത്തനം 15-ാം ദിനവും തുടരുന്നു. ടണലിന്റെ മുകളിൽ നിന്ന് വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന് ആരംഭിക്കും. സിൽക്കാല തുരങ്കമുഖത്ത് കുടുങ്ങിയ ഓഗർ മെഷീനിന്റെ ബ്ലേഡ് ഇന്ന് പൂർണമായി…

നമസ്‌കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തും: ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും അടിച്ചു മാറ്റും: 26കാരന്‍…

ഹൈദരാബാദ്: പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന 26കാരന്‍ പിടിയില്‍. മലാക്‌പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ അബ്ദുൽ നദീം (26) ആണ് പിടിയിലായത്. നമസ്‌കരിക്കാനെന്ന വ്യാജേനയാണ് ഇയാൾ പള്ളിയിലെത്തുക.…

അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് ഇന്ത്യ, ലക്ഷ്യമിടുന്നത് സ്വയം പര്യാപ്ത

അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഇന്ത്യ. വിദേശ ആശ്രയത്വം പരമാവധി കുറച്ച്, സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര എണ്ണ ഉൽപ്പാദനം വലിയ തോതിൽ ഉയർത്തിയത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ്…

നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു : പ്രധാനമന്ത്രി നരേന്ദ്ര…

  ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഒരാഴ്ച മുന്‍പ്…