Leading News Portal in Kerala
Browsing Category

National

കേന്ദ്രപദ്ധതികളുടെ പേര് മാറ്റി അത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു: നിര്‍മല…

തിരുവനന്തപുരം: കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ തെളിവുകള്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും…

തേജസ് വിമാനങ്ങള്‍ക്കായി കൂറ്റന്‍ ഓര്‍ഡര്‍, എച്ച്എഎല്ലിന് 36,468 കോടി നല്‍കി കേന്ദ്രം

ബെംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ തേജസ് വിമാനങ്ങള്‍ക്കായി 36,468 കോടി രൂപയുടെ ഓര്‍ഡര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 83 എല്‍സിഎ എംകെ 1 എ തേജസ് വിമാനങ്ങള്‍ക്കായാണ് ഓര്‍ഡര്‍…

രാജു നാരായണസ്വാമിയുടെ ശ്രമം ഫലം കണ്ടു: ജലോറിൽ പോളിങ് ശതമാനം ഉയർന്നു

രാജസ്ഥാനിലെ ജലോർ ജില്ലയിൽ പോളിങ് ശതമാനം ഉയർത്താനുള്ള രാജു നാരായണസ്വാമിയുടെ ശ്രമം ഫലം കണ്ടു. നല്ലൊരു ശതമാനം വോട്ടർമാരും രാജസ്ഥാന് പുറത്ത് വ്യാപാരം ചെയ്യുന്നവരാണ് എന്നതാണ് ജലോർ ജില്ലയിലെ പ്രത്യേകത. പ്രവാസി സംഘങ്ങളുടെ സഹായത്തോടെ സോഷ്യൽ മീഡിയ…

തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഒരാഴ്ച മുന്‍പ്…

ഇന്ത്യയില്‍ ആദ്യമായി റോഡില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ഉത്തര്‍പ്രദേശ്

ലക്‌നൗ: റോഡില്‍ നിന്ന് വൈദ്യുതി ഉത്പാദനമോ എന്ന് കേള്‍ക്കുന്നവര്‍ നെറ്റി ചുളിക്കേണ്ട. സംഭവം സത്യമാണ്. ഇന്ത്യയില്‍ ആദ്യമായി റോഡില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യോഗി…

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: നെഞ്ചുവേദനയെ തുടർന്ന് ഇഡി കസ്റ്റഡിയിലുള്ള ഭാസുരാംഗനെ ആശുപത്രിയില്‍…

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ്…

കേന്ദ്രഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണം,യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയണം:…

തിരുവനന്തപുരം: കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ തെളിവുകള്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളം കൃത്യമായ പ്രൊപ്പോസല്‍നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും…

പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടി: യുവാവ് അറസ്റ്റിൽ

ലക്നൗ: പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ…

‘ഫ്യൂസ് ട്യൂബ് ലൈറ്റ്’, രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ പോസ്റ്ററുമായി ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. മേഡ് ഇന്‍ ചൈന എന്നും പോസ്റ്ററില്‍…

പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല: യുവതിയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു

പൂനെ: പിറന്നാൾ ദിനത്തിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഭാര്യ മര്‍ദ്ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയലാണ് സംഭവം. നിഖിൽ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം…