Leading News Portal in Kerala
Browsing Category

National

ട്രമ്പിൻ്റെ തീരുവ; തമിഴ്നാട്ടിൽ നിന്നും 1.20 കോടി മുട്ട കയറ്റുമതി മുടങ്ങി Trumps tariffs more than…

Last Updated:August 07, 2025 5:24 PM ISTനാമക്കലില്‍ നിന്നും യുഎസിലേക്കുള്ള മുട്ട കയറ്റുമതിയാണ് ട്രമ്പിന്റെ തീരുവ യുദ്ധത്തിൽ മുടങ്ങിയത്News18ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ…

സന്യാസിമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ വാഹനത്തില്‍ ട്രാഫിക് സിഗ്‌നല്‍ കാത്തുകിടന്ന യുവതിയുടെ…

Last Updated:August 07, 2025 4:13 PM ISTകാവിവസ്ത്രം ധരിച്ച് നെറ്റിയില്‍ ഭസ്മക്കുറി തൊട്ട മോഷ്ടാക്കൾ യുവതി സഞ്ചരിച്ച ടാക്‌സിയുടെ സമീപത്തെത്തി നിമിഷ നേരം കൊണ്ട് അവരുടെ കൈയ്യില്‍ കിടന്ന സ്വര്‍ണവും വജ്രവും ഉപയോഗിച്ച് നിര്‍മിച്ച മോതിരങ്ങള്‍…

ഒമ്പത് വര്‍ഷം മുമ്പ് പോലീസുകാരനെ പൊതുമധ്യത്തിൽ മർദിച്ചയാൾക്ക് ഒരു ദിവസം ജയില്‍ശിക്ഷയും 10000 രൂപ…

Last Updated:August 07, 2025 2:49 PM ISTപ്രതിയുടെ   ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും കണക്കിലെടുത്താണ് ഒരു ദിവസത്തെ മാത്രം ജയില്‍ ശിക്ഷ വിധിച്ചതെന്ന് കോടതിപ്രതീകാത്മക ചിത്രംഒമ്പത് വർഷം മുമ്പ് റോഡില്‍വെച്ചുണ്ടായ…

ടിപ്പു സുൽത്താൻ്റെ പാഠം NCERT പുസ്തകത്തില്‍ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം |The Central…

Last Updated:August 07, 2025 1:52 PM ISTപ്രാദേശിക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചുNews18എന്‍സിഇആര്‍ടിയുടെ എട്ടാം…

രാജ്യത്ത് രണ്ടക്ക വളർച്ച കൈവരിച്ച ഏക സംസ്ഥാനമായി തമിഴ് നാട് ;വളര്‍ച്ച 11.19 ശതമാനം | Tamil Nadu…

Last Updated:August 07, 2025 11:45 AM ISTതമിഴ്‌നാടിന്റെ രണ്ടക്ക ജിഡിപി വളര്‍ച്ചയില്‍ വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും ആത്മവിശ്വാസം പ്രകടിപ്പിച്ചുNews18തമിഴ് നാട് രാജ്യത്ത് രണ്ടക്ക വളർച്ച കൈവരിച്ച ഏക സംസ്ഥാനമായി. കേന്ദ്ര…

‘എന്ത് വിലകൊടുക്കേണ്ടിവന്നാലും വിട്ടുവീഴ്ചയ്ക്കില്ല’; ട്രംപിൻ്റെ ‘തീരുവ…

Last Updated:August 07, 2025 11:31 AM IST'ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്' (PMO via PTI Photo)ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ…

തമിഴ്നാട് സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് സ്റ്റാലിന്റെ പേരിടാമെന്ന് സുപ്രീംകോടതി; ഹർജിക്കാരനായ AIADMK…

Last Updated:August 07, 2025 8:08 AM ISTമദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്എം കെ സ്റ്റാലിൻന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാര്‍…

‘അന്യായം, നീതീകരിക്കാനാകാത്തത്, യുക്തിരഹിതം’; 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ…

Last Updated:August 07, 2025 7:11 AM ISTപുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായിഫയൽ‌ ചിത്രം (PTI)ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% അധിക…

ധർമസ്ഥലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; ആറുപേര്‍ക്ക് പരിക്ക്| journalists attacked during news…

Last Updated:August 06, 2025 9:29 PM ISTധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത് കണ്ടുവെന്ന് അവകാശപ്പെട്ട് ആറ് പേർ എസ്ഐടിയെ സമീപിച്ചുസംഘർഷത്തിന്റെ ദൃശ്യങ്ങള്‍ധർമസ്ഥലയിൽ മാധ്യമപ്രവർത്തകരെ ഒരു സംഘം ആക്രമിച്ചു. വാർത്താ ചിത്രീകരണത്തിനിടയിൽ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്; 2020ലെ ഗാൽവൻ സംഘർഷത്തിനുശേഷം ഇതാദ്യം| pm narendra modi to…

Last Updated:August 06, 2025 5:55 PM IST2019ലായിരുന്നു ഏറ്റവും ഒടുവില്‍ അദ്ദേഹം ചൈന സന്ദര്‍ശിച്ചത്. ഉച്ചകോടിയ്ക്കിടെ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്ച…