19 ലക്ഷം രൂപയുടെ ഡീസൽ മോഷ്ടിച്ചു: ആറുപേർ പിടിയിൽ
മുംബൈ: ഡീസൽ മോഷ്ടിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. മുംബൈ പൊലീസ് ആണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. സെവ്രി ജെട്ടി മേഖലയിലാണ് സംഭവം. ഏകദേശം 19 ലക്ഷം രൂപ വിലമതിക്കുന്ന ഡീസൽ ബോട്ടിലാണ് ഇവർ കടത്തിയത്.…