മതപരിവര്‍ത്തനം തടയാനുള്ള നിയമങ്ങൾ കൂടുതൽ കര്‍ശനമായി നടപ്പാക്കുമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ |…
Last Updated:August 06, 2025 6:19 PM ISTനിലവിലുള്ള മതസ്വാതന്ത്ര്യ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍വിജയ് ശർമ്മമതപരിവര്‍ത്തനം (religious conversion) തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ചത്തീസ്ഗഢ്…