Leading News Portal in Kerala
Browsing Category

National

ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ചു; മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതിരെ…

ലഖ്‌നൗ: ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച് മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതെ പൊലീസ് കേസെടുത്തു. ഇത്തരത്തിൽ ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സംസ്ഥാനവ്യാപകമായി നിരോധിക്കുന്നത് ഉത്തർപ്രദേശ് സർക്കാർ പരിഗണിക്കുന്നുവെന്ന് ദി…

ശശി തരൂർ തെറിച്ചു; കനഗോലു വന്നപ്പോൾ പണി പോയ പ്രവീൺ ചക്രവർത്തി പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനായി

പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി. സംഘടനയുടെ സ്ഥാപക അധ്യക്ഷൻ കൂടിയായ ശശി തരൂരുമായി ആലോചിക്കാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഡേറ്റ വിഭാഗം മേധാവി കൂടിയായ പ്രവീൺ…

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മന്ത്രി ജയശങ്കറിന്റെ ദീപാവലി സമ്മാനം; വിരാട് കോഹ്‌ലിയുടെ കൈയൊപ്പുള്ള…

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുകെയിൽ എത്തിയതായിരുന്നു അദ്ദേഹം

ലോകകപ്പ് ഫൈനൽ: ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നൂൻ, അലേർട്ട് പുറപ്പെടുവിച്ച് ഗുജറാത്ത് പോലീസ്

അഹമ്മദാബാദിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ തടസ്സപ്പെടുത്തുമെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണിക്ക് പിന്നാലെ അലേർട്ട് പുറപ്പെടുവിച്ച് ഗുജറാത്ത് പോലീസ്.…

തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ഏറെ വെല്ലുവിളി നിറഞ്ഞതെന്ന്…

ഉത്തരകാശി: നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല പറഞ്ഞു. രക്ഷാദൗത്യത്തിൽ തായ്‌ലൻഡിലെ…

ഭീകരവാദികളുടെ പ്രവർത്തനരീതിയിൽ മാറ്റം; കശ്മീരിൽ സിആർപിഎഫ് പർവതയുദ്ധത്തിനൊരുങ്ങുന്നു

ഐടിബിപി പോലുള്ള മറ്റ് സേനകളെ ഈ ഓപ്പറേഷനിൽ ഉൾപ്പെടുത്താനും അടുത്തിടെ നടന്ന ഒരു ഉന്നതതല യോ​ഗത്തിൽ നിർദേശം ഉയർന്നിരുന്നു

‘സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണം ഒഴിവാക്കണം’: അല്‍ ഷിഫ ആശുപത്രി ആക്രമണത്തില്‍ ഇന്ത്യ…

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ തുടര്‍ന്നുണ്ടായ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെയും സംഘര്‍ഷങ്ങൾ കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയാണ് ഇന്ത്യ എപ്പോഴും എടുത്തു പറഞ്ഞിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം…

സുപ്രീം കോടതിയുടെ നിരോധനം മറികടന്ന് താജ്മഹലില്‍ നിസ്‌കരിക്കാന്‍ ശ്രമം

ലക്‌നൗ: താജ്മഹലില്‍ നിസ്‌കരിക്കാന്‍ ശ്രമം നടത്തി വിനോദ സഞ്ചാരി. പശ്ചിമ ബംഗാളില്‍ നിന്നുള്ള വിനോദ സഞ്ചാരിയാണ് പായ വിരിച്ച് നിസ്‌കരിക്കാനൊരുങ്ങിയത്. എന്നാല്‍ ഇയാളുടെ ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു. Read Also: …

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി

  ബലിയ: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നര്‍ഹാനിയിലാണ് സംഭവം. ഭര്‍ത്താവ് ഗൗസുല്‍ അസമിനും കുടുംബത്തിലെ മറ്റ് എട്ട് പേര്‍ക്കുമെതിരെ യുവതിയുടെ പരാതിയില്‍…

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ ആക്രമണം: ജവാന് വീരമൃത്യു

റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിന്ദ്രനവാഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗം വീരമൃത്യുവരിച്ചു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് മരിച്ചത്. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തെ…