Leading News Portal in Kerala
Browsing Category

National

നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നല്‍കണം: സുപ്രധാന വിധിയുമായി ഹൈക്കോടതി

ഹരിയാന: രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം…

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണം: പാര്‍ലമെന്ററി സമിതിയുടെ കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്…

ഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.…

പ്രധാനമന്ത്രി മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ: കെജ്രിവാളിന് നോട്ടീസ് അയച്ച്…

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ വ്യാഴാഴ്ച്ച…

പല്ലിന്റെ പാടിന് 10,000; മുറിവിന് 20,000 രൂപ; തെരുവുനായ ആക്രമണ ഇരകൾക്ക് പഞ്ചാബ് ഹൈക്കോടതി…

തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ്-ഹരിയാന കോടതി. പരിക്കേറ്റവർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് പ്രാഥമിക…

പ്രതികാരം കാഫിറുകൾക്കെതിരെ; ഐഇഡിക്ക് കോഡ്; പൂനെ IS കേസിൽ NIA കുറ്റപത്രം

പൂനെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ ( ISIS or IS ) കേസിൽ 78 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിൽ 7 പേരെ കുറ്റക്കാരാക്കി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. 2015 മുതലുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ…

‘വിരട്ടി ഓടിക്കാൻ തേനീച്ചപ്പട’; ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ ബിഎസ്എഫിന്റെ…

രാജ്യത്തേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്കരിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). അതിർത്തി സുരക്ഷയുടെ ഭാഗമായി തേനീച്ച കൃഷിയ്ക്കാണ് അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി…

പരീക്ഷാഹാളിൽ ശിരോവസ്ത്രത്തിന് കർണാടക സർക്കാർ വീണ്ടും വിലക്ക് ഏർപ്പെടുത്തി

ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് കര്‍ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു.…

ദീപാവലിയ്ക്ക് തെളിഞ്ഞത് 22 ലക്ഷം ദീപങ്ങള്‍; അയോധ്യയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്

അയോധ്യയിലെ ദീപോത്സവത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരിക്കലും മറക്കാനാകാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്

ആലുവ പീഡനക്കൊലപാതകം: പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആ പെണ്‍കുഞ്ഞിനെ ക്രൂരമായി പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയര്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം…