ആസാമിൽ വ്യാജ ഡോക്ടര്‍ നടത്തിയത് അമ്പതിലേറെ സിസേറിയനുകൾ | Fake doctor who assisted in 50 C-sections…
Last Updated:August 05, 2025 5:07 PM ISTരണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി
പ്രതീകാത്മ ചിത്രംആസാമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി ഒരു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വ്യാജ ഡോക്ടര്‍…