Leading News Portal in Kerala
Browsing Category

National

ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍

ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണമാണെന്നും ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും ഗാനരചയിതാവ് ജാവേദ് അക്തര്‍. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)…

ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികള്‍ വെന്തു മരിച്ചു

ശ്രീനഗര്‍: ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ച്‌ മൂന്നു വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ബംഗ്ലാദേശ് സ്വദേശികളായ…

ചോള കാലഘട്ടത്തിലെ നെയ്ത്ത് കേന്ദ്രം; തമിഴ്നാട്ടിലെ ഈ ​ഗ്രാമത്തിൽ ഇപ്പോഴുള്ളത് ഒരേയൊരു നെയ്ത്തുകാരി

ചോള രാജവംശത്തിന്റെ കാലത്ത് നെയ്ത്ത് വ്യവസായത്തിന് പേരുകേട്ട സ്ഥലമായിരുന്നു തമിഴ്നാട്ടിലെ ഉറൈയൂർ (Uraiyur). നെയ്ത്തുപൈതൃകം സംരക്ഷിക്കുന്നതിനായി ഇവിടെ വീവേഴ്സ് കോളനി എന്നൊരു സ്ഥലം പോലും ഉണ്ടായി. ഈ സ്ഥലം ഇന്നും ഇതേ പേരിൽ നിലനിൽക്കുന്നുണ്ട്.…

പ്രധാനമന്ത്രി യുടെ മില്ലെറ്റ്‌സ് ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള ഗ്രാമി നോമിനേഷനിൽ

ഡൽഹി: 2024ലെ ഗ്രാമി നോമിനേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. നരേന്ദ്ര മോദി അവതരിപ്പിച്ച തിനയെക്കുറിച്ചുള്ള ഗാനം ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫാൽഗുനിയും ഗൗരവ് ഷായും ചേർന്ന് ആലപിച്ച ഗാനം ധാന്യമായ തിനയുടെ…

ഐ.എസ്.ഐ.എസുമായി പ്രവർത്തിച്ചു, രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; 6 വിദ്യാർത്ഥികൾ…

ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞു. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി,…

Diwali 2023 | ദീപാവലി ആഘോഷത്തിനായി ഡല്‍ഹി-എന്‍സിആറില്‍ ഒരുക്കുന്നത് മൂന്ന് ഔട്ട്ഡോര്‍ സിനിമാ…

ദീപാവലി ആഘോഷം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി ഡല്‍ഹി. വിവിധ സംഘടനകളാണ് ഡല്‍ഹിയില്‍ ഓപ്പണ്‍ തിയേറ്റര്‍ ഒരുക്കാന്‍ നേതൃത്വം നല്‍കുന്നത്. ദീപാവലി സമയത്ത് ഉപയോഗിക്കുന്ന പടക്കങ്ങളും മറ്റും ഡല്‍ഹി എന്‍സിആറിലെ വായുമലീനീകരണത്തെ സാരമായി…

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം…

കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ

ബെംഗളൂരു: കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയെ നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്ത്. പാർട്ടിയുടെ ദേശീയ നേതാക്കൾ തന്റെ മകൻ…

ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം: ഏഴ് പേർ അ‌റസ്റ്റിൽ

നൂഡൽഹി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ​പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ്…

പ്രാര്‍ത്ഥന ഫലിക്കുന്നില്ല: ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതി പിടിയിൽ

ചെന്നൈ: ചെന്നെയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. ക്ഷേത്രത്തില്‍ സ്ഥിരമായി…