പിരിച്ചുവിട്ട പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഒരുങ്ങി ഇസ്രായേൽ:…
ടെൽ അവീവ്: ഇസ്രായേൽ-പലസ്തീൻ യുദ്ധത്തെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. വോയ്‌സ് ഓഫ് അമേരിക്ക ന്യൂസ് റിപ്പോർട്ട്…