Leading News Portal in Kerala
Browsing Category

National

കർണാടകയിൽ കാട്ടുപഴം കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം; മൂന്നുപേരുടെ നില ഗുരുതരം| three Children in…

Last Updated:August 04, 2025 2:38 PM ISTപഴങ്ങളുടെ സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോക്ടർ അറിയിച്ചുപ്രതീകാത്മക ചിത്രംവിഷാംശമുള്ള കാട്ടുപഴം കഴിച്ചതിനെ തുടർന്ന്…

പ്രസവത്തിനിടെ യുവതിയുടെ മുഖത്തടിച്ചു, ജീവനക്കാര്‍ ‘മനുഷ്യത്വരഹിതമായി’ പെരുമാറി;…

Last Updated:August 04, 2025 4:32 PM ISTഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്കെതിരേ കേസ് എടുക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു(പ്രതീകാത്മക ചിത്രം- AI generated)മഹാരാഷ്ട്രയില്‍ പ്രസവത്തിനിടെ ആശുപത്രി ജീവനക്കാര്‍ യുവതിയുടെ…

മാസത്തില്‍ രണ്ട് തവണ മട്ടണും ചിക്കനും, ദിവസം എട്ട് മണിക്കൂര്‍ ജോലിക്ക് 540 രൂപ ശമ്പളം; പ്രജ്വല്‍…

Last Updated:August 04, 2025 3:32 PM ISTബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനോ തയ്യല്‍ ജോലിക്കോ സഹായിക്കുകയാണ് ആദ്യം ചെയ്യുകNews18വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ എംപി പ്രജ്വല്‍ രേവണ്ണയെ…

‘നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു’; രാഹുൽ‌ ഗാന്ധിക്കെതിരെ…

Last Updated:August 04, 2025 1:06 PM IST2000 കിലോമീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഹർജി പരിഗണിക്കവേ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി ചോദിച്ചു(PTI Image)ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍…

ഡൽഹിയിൽ പ്രഭാത സവാരിക്കിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാല് പവൻ സ്വർണമാല പൊട്ടിച്ചു Congress MP…

Last Updated:August 04, 2025 12:11 PM ISTമാല പൊട്ടിക്കുന്നതിനിടയിൽ കഴുത്തിന് പരിക്കേറ്റതായും എംപി പറഞ്ഞുNews18ഡൽഹിയിലെ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണന്റെ നാല് പവനോളമുള്ള സ്വർണ്ണ മാല ബൈക്കിലെത്തിയ ഒരാൾ…

കർണാടക സ്‌കൂളിലെ വാട്ടർടാങ്കിൽ വിഷം കലർത്തിയ ശ്രീരാമസേനാ നേതാവു ൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ;…

Last Updated:August 04, 2025 8:31 AM ISTടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായികർണാടകയിലെ ബെലഗാവി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ മുസ്ലീമായ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റാൻ സ്‌കൂളിലെ…

‘ജീവിച്ചിരിക്കുന്നവരുടെ പേര് വേണ്ട’; തമിഴ്‌നാട്ടിൽ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ…

Last Updated:August 04, 2025 7:13 AM ISTപൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ധനസഹായം നൽകുന്ന സർക്കാർ ക്ഷേമ സംരംഭങ്ങൾ അവതരണത്തിൽ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കണമെന്ന് കോടതി നിരീക്ഷിച്ചുഎം.കെ. സ്റ്റാലിൻചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ പദ്ധതികൾക്ക്…

‘പാർട്ടി നടത്തരുത്, ബലാത്സംഗം ഒഴിവാക്കുക’: ‘സ്ത്രീകൾ വീട്ടിൽ ഇരിക്കൂ’;…

Last Updated:August 03, 2025 3:46 PM ISTപ്രതിഷേധം രൂക്ഷമായതോടെ പോലീസ് പെട്ടന്നുതന്നെ പോസ്റ്ററുകൾ നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തുസ്ത്രീകൾ രാത്രിയിലെ പാർട്ടികളിൽ പങ്കെടുക്കുന്നതോ വിജനമായ പ്രദേശങ്ങളിൽ പോകുന്നതോ ബലാത്സംഗത്തിനോ…

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു; 8 പേർക്ക് പരിക്ക്, ഒരാളുടെ നില…

Last Updated:August 03, 2025 3:01 PM ISTതമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് വാഹനാപകടം ഉണ്ടായത്News18തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. സംഭവത്തിൽ 8 പേർക്ക്…

വിമാനത്തിൽ വച്ച് സഹയാത്രികനെ മർദിച്ച യാത്രക്കാരനെ ഇൻഡിഗോ വിലക്കി IndiGo bans passenger who assaulted…

Last Updated:August 03, 2025 12:15 PM ISTവെള്ളിയാഴ്ച ഇൻ ഡിഗോയുടെ മുംബൈ-കൊൽക്കത്ത വിമാനത്തിൽ യാത്ര ചെയ്ത ഹാഫിജുൽ റഹ്മാൻ എന്ന ആളെയാണ് വിലക്കിയത്വിമാനത്തിൽ വച്ച് സഹയാത്രികനെ മർദിച്ച യാത്രക്കാരനെ ഇൻഡിഗോ വിലക്കി. ഹുസൈൻ അഹമ്മദ് എന്നയാളെ…