Leading News Portal in Kerala
Browsing Category

National

ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ |…

Last Updated:December 06, 2025 9:11 AM ISTപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡല്‍ഹി വിമാനത്താവളത്തെയാണ്ഇൻഡ‍ിഗോ വിമാനം (File Photo)ഇന്‍ഡിഗോയുടെ വിമാന സര്‍വീസ് പ്രതിസന്ധി രാജ്യവ്യാപകമായി വ്യോമയാന ഗതാഗതത്തെ ബാധിച്ച സാഹചര്യത്തില്‍ പുതിയ…

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം;  രാഹുൽ ഗാന്ധിക്കും ഖാർഗെക്കും ക്ഷണമില്ല…

Last Updated:December 05, 2025 10:28 PM ISTശനിയാഴ്ച വൈകിട്ടാണ് രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് പ്രസിഡന്റ് ദ്രൗപതി മുർമു അത്താഴവിരുന്ന് നൽകിയത്ശശി തരൂർ (Image: PTI)രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ…

Exclusive | മോദിയും പുടിനും സ്റ്റാന്‍ഡേര്‍ഡ് കവചിത എസ്‌യുവിക്ക് പകരം ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര…

Last Updated:December 05, 2025 8:49 PM ISTപതിവായി ഉപയോഗിക്കുന്ന റേഞ്ച് റോവര്‍ അല്ലെങ്കില്‍ മേഴ്‌സിഡസ് കാറുകള്‍ക്ക് പകരമാണ് വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രയില്‍ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍…

തിരുപ്പരന്‍കുണ്ഡ്രത്ത് കാര്‍ത്തികദീപത്തിന് അനുമതി; മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട്…

പോലീസ് സംരക്ഷണത്തില്‍ പുരാതന ദീപത്തൂണ്‍ സ്തംഭത്തില്‍ ആചാരപരമായ വിളക്ക് കൊടുത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേയാണ് ഹര്‍ജി.അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന…

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഈ ജില്ല ദക്ഷിണേന്ത്യയിലാണ് This richest district in India is located…

നരവത്കരണം പ്രാദേശിക സമ്പത്തിനെ എങ്ങനെ പുനര്‍നിര്‍മ്മിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് രംഗറെഡ്ഡിയുടെ ഈ നേട്ടം. ഗുരുഗ്രാം, ബംഗളൂരു അര്‍ബന്‍, ഗൗതം ബുദ്ധ് നഗര്‍ (നോയിഡ, യുപി), സോളന്‍ (ഹിമാചല്‍ പ്രദേശ്), നോര്‍ത്ത് ആന്‍ഡ് സൗത്ത് ഗോവ,…

പ്രധാനമന്ത്രി മോദി പ്രോട്ടോക്കോള്‍ മാറ്റിവെച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനെ നേരിട്ടെത്തി സ്വീകരിച്ച്…

Last Updated:December 05, 2025 9:53 AM ISTപ്രധാനമന്ത്രിയുടെ സുരക്ഷാ പരിവാരത്തിന്റെ ഭാഗമായ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഒന്നിച്ചിരുന്നാണ് ഇരുനേതാക്കളും യാത്ര ചെയ്തത്News18വിദേശരാജ്യങ്ങളിലെ നേതാക്കന്മാര്‍ ഇന്ത്യ…

‘ബാബറി മസ്ജിദ്’ നിര്‍മിക്കുമെന്ന് പറഞ്ഞ എംഎല്‍എയെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു…

Last Updated:December 05, 2025 10:52 AM ISTപാര്‍ട്ടിയില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്ത പ്രവൃത്തി 'മനഃപൂര്‍വം അപമാനിക്കുന്ന'താണെന്ന് കബീര്‍News18ഡിസംബര്‍ ആറിന് മുര്‍ഷിദാബാദില്‍ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള മോസ്‌കിന് അടിത്തറയിടുമെന്ന്…

മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ…

Last Updated:December 04, 2025 10:22 PM IST2019-നും 2024-നും ഇടയില്‍ സര്‍ക്കാര്‍ വിമാന യാത്രയ്ക്കായി 222.85 കോടി രൂപ ചെലവഴിച്ചതായി ആന്ധ്രാപ്രദേശ് ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കണക്കുകള്‍ പറയുന്നുNews18ആന്ധ്രാപ്രദേശ്…

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ Karnataka government to enact…

Last Updated:December 04, 2025 5:16 PM ISTനിയമസഭയുടെ  ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുംNews18വിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ. കർണാടക വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും (പ്രതിരോധവും…

വിഐപി നമ്പർ ലേലത്തില്‍ 1.17 കോടിക്ക് സ്വന്തമാക്കിയിട്ടും പണമടച്ചില്ല; ആസ്തിയും വരുമാനവും…

Last Updated:December 04, 2025 5:24 PM ISTഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ് എന്ന നിലയ്ക്കാണ് ഈ ഇടപാടിനെ കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്ലേലത്തിൽപ്പോയ നമ്പർ പ്ളേറ്റ്വിഐപി നമ്പര്‍ പ്ലേറ്റായ 'HR88B8888' 1.17 കോടി…