‘സർക്കാർ ജീവനക്കാർ SIR ഡ്യൂട്ടി നിർവഹിക്കണം; ബുദ്ധിമുട്ടു നേരിടുന്ന BLO മാർക്ക് അധികസഹായം…
Last Updated:December 04, 2025 2:53 PM ISTബിഎൽഒമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നടപടികൾ സ്വീകരിക്കാമെന്നും സുപ്രീം കോടതിNews18തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നായി…