Leading News Portal in Kerala
Browsing Category

National

നായപ്രേമിയായ രാജേഷ് സകരിയ ഭായി ഡൽഹി മുഖ്യമന്ത്രിയുടെ മുഖത്തടിച്ചതെന്തിന് ?| Why did dog lover Rajesh…

Last Updated:August 20, 2025 1:29 PM ISTഒരു നായ സ്നേഹിയാണ് രാജേഷ് എന്നും അടുത്തിടെ തെരുവു നായ്​ക്കൾക്കെതിരായ സുപ്രീംകോടതി വിധിയിൽ അസ്വസ്ഥനായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞുരേഖാ ഗുപ്ത, രാജേഷ് സകരിയന്യൂഡൽഹി: ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ…

പൊതുടോയ്‌ലറ്റിലേക്ക് പോയ ആളെ അയൽവാസിയുടെ നായ തുടയിലും സ്വകാര്യഭാഗത്തും കടിച്ചു കൊന്നു | Man mauled…

Last Updated:August 20, 2025 5:31 PM ISTനായയെ പിടിച്ചു നിർത്താൻ ശ്രമിച്ച ഉടമ പൂങ്കൊടിയ്ക്കും കടിയേറ്റുNews18ചെന്നൈ: അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. വിഎസ്എം ഗാർഡൻ…

ജയിൽ ശിക്ഷാ ബില്ലിൽ തെറ്റ് കാണുന്നില്ലെന്ന് ശശി തരൂർ|Shashi Tharoor supports the Jail Bill amid…

Last Updated:August 20, 2025 3:02 PM ISTബില്ലിൽ തനിക്ക് തെറ്റായി ഒന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർNews18ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന പുതിയ ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ…

ആധാര്‍ കാര്‍ഡ് തർക്കത്തിൽ ആശുപത്രി ചികിത്സ വൈകിപ്പിച്ചു; രാജസ്ഥാനില്‍ അധ്യാപകന്‍ മരിച്ചു | Rajasthan…

Last Updated:August 20, 2025 10:48 AM ISTഅധ്യാപകന്റെ മരണത്തില്‍ രോഷം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ആശുപത്രിക്കുനേരെ പ്രതിഷേധ പ്രകടനം നടത്തിNews18രാജസ്ഥാനില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിയ അധ്യാപകന്‍…

ധര്‍മ്മസ്ഥല വിവാദം; ഗൂഢാലോചനയ്ക്ക് പിന്നില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കോണ്‍ഗ്രസ് എംപിയെന്ന് ആരോപണം…

Last Updated:August 20, 2025 11:36 AM ISTകര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തില്‍ ദക്ഷിണ കന്നഡ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നുശശികാന്ത് സെന്തിൽകര്‍ണാടകയിലെ ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍…

ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ പുതിയ ബില്ലിന് കേന്ദ്ര അനുമതി | The Centre approves a new bill…

Last Updated:August 20, 2025 9:57 AM ISTഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിരീക്ഷിക്കാനും നിയമവിരുദ്ധമായ വാതുവെപ്പ് തടയാനും ലക്ഷ്യമിട്ടുകൊണ്ടാണ് ബില്ലിന് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്(പ്രതീകാത്മക ചിത്രം)ഓണ്‍ലൈന്‍ ഗെയിംമിംഗ് (online…

15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ…

Last Updated:August 20, 2025 7:07 AM ISTമുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് 2022ല്‍ പഞ്ചാബ്-ഹരിയാന…

പുല്ലുപറിക്കുന്നതിനിടെ 67കാരനെ വാനരന്മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി| man killed in attack by 20…

Last Updated:August 19, 2025 10:34 AM ISTവാനരന്മാരുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്പ്രതീകാത്മക ചിത്രംപട്‌ന: ബിഹാറില്‍ വാനരന്മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 67കാരൻ മരിച്ചു. മധുബനി…

നിമിഷപ്രിയക്ക് വേണ്ടി സർക്കാർ പണം പിരിക്കുന്നില്ല; പാസ്റ്റർ കെ.എ പോളിന്റെ പ്രചാരണം വ്യാജമെന്ന്…

Last Updated:August 19, 2025 9:39 PM ISTമോചനത്തിനായി 8.3 കോടി സർക്കാര്‍ പിരിക്കുന്നവെന്ന് കാണിച്ചാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത് News18ഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായിപണം ശേഖരിക്കുന്നുവെന്ന പ്രചാരണം…

സൈക്കോളജി ഉൾപ്പെടെ ആരോഗ്യ വിഷയങ്ങളിൽ വിദൂരപഠനം യുജിസി വിലക്കി | UGC bans studies in psychology and…

Last Updated:August 19, 2025 11:10 AM ISTപ്രൊഫഷണല്‍ ട്രെയിനിംഗിലെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് തീരുമാനംUGCസൈക്കോളജി അടക്കമുള്ള ആരോഗ്യ-അനുബന്ധ വിഷയങ്ങളില്‍ ഓപ്പണ്‍, വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതികളില്‍ കോഴ്‌സുകള്‍…