Leading News Portal in Kerala
Browsing Category

National

പുതുച്ചേരി പിടിക്കാൻ പുതിയ പാർ‌ട്ടിയുമായി സാന്റിയാഗോ മാർട്ടിന്റെ മകൻ; ടിവികെയുമായി സഖ്യത്തിന്…

Last Updated:December 03, 2025 9:03 PM IST2026-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയിൽ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയൊരു രാഷ്ട്രീയ കക്ഷി ഡിസംബറിൽ പ്രഖ്യാപിക്കാനാണ് ജോസ് ചാൾസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്ജോസ്…

ക്രിസ്തുമതം സ്വീകരിച്ചിട്ടും പട്ടികജാതി ആനുകൂല്യം തുടരുന്നവർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി|…

Last Updated:December 03, 2025 8:34 PM ISTമുമ്പ് നല്‍കിയ ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് നിലവിലുണ്ടെങ്കില്‍ പോലും മതം മാറുമ്പോള്‍ അത് അസാധുവാകുമെന്നും ഉത്തരവില്‍ പറയുന്നുഅലഹബാദ് ഹൈക്കോടതിക്രിസ്തുമതത്തിലേക്ക് പരിപവര്‍ത്തനം ചെയ്തിട്ടും…

സ്മാർട്ട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം…

സർക്കാർ നിരീക്ഷണത്തിനും വ്യക്തിഗത ആശയവിനിമയങ്ങളിലേക്കുള്ള കടന്നുകയറ്റത്തിനുമുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടി നിരവധി പ്രതിപക്ഷ അംഗങ്ങൾ ഈ നീക്കത്തെ വിമർശിച്ചിരുന്നു.സൈബർ തട്ടിപ്പിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും, ദുരുദ്ദേശ്യപരമായ…

പബ്ജി കളി നിർത്താൻ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി | India

Last Updated:December 03, 2025 4:48 PM ISTആറുമാസമായി ജോലിക്ക് പോകാതെ പബ്ജി കളിക്കുകയായിരുന്നു ഇയാൾആറുമാസമായി ജോലിക്ക് പോകാതെ പബ്ജി കളിക്കുകയായിരുന്നു ഇയാൾമൊബൈലില്‍ മണിക്കൂറുകളോളം പബ്ജി ഗെയിം കളിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട ഭാര്യയെ…

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസെന്ന് കേന്ദ്ര…

Last Updated:December 03, 2025 4:00 PM ISTകേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്തു പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളൂവെന്ന് ജോൺ ബ്രിട്ടാസ്ജോൺ ബ്രിട്ടാസ് എം പിന്യൂഡൽഹി: സംസ്ഥാനത്ത് വിവാദമായ പിഎം ശ്രീ പദ്ധതിയിൽ…

കൊടും തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചോമനയ്ക്ക് രാത്രി മുഴുവന്‍ കാവലായി തെരുവുനായ്ക്കള്‍ | Stray…

Last Updated:December 03, 2025 1:59 PM ISTരാത്രിയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ തെരുവില്‍ ഉപേക്ഷിച്ചുപോയതാകാമെന്ന് സംശയിക്കുന്നുImage: AI generatedകടുത്ത തണുപ്പില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട…

ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്| Delhi MCD By Election…

Last Updated:December 03, 2025 2:12 PM ISTകോർപറേഷനിലെ വിവിധ വാർഡുകളിലേക്കായി നവംബർ 30നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്(PTI Photo/Shahbaz Khan)ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ ഏഴിലും ബിജെപിക്ക് വിജയം.…

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയില്‍ 11.6 ശതമാനം വര്‍ദ്ധന; കൂടുതല്‍ പോകുന്നത്…

Last Updated:December 03, 2025 12:50 PM IST2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള 7 മാസക്കാലയളവില്‍ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണിത്News18ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ 11.6 ശതമാനം വാര്‍ഷിക വര്‍ദ്ധന…

ഇന്ത്യന്‍ നാവികസേനാ ദിനം 2025 | നാവികസേനാ ദിനാഘോഷം ഇത്തവണ തിരുവനന്തപുരത്ത്|Indian Navy Day 2025…

രാജ്യത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിലും ദൈര്‍ഘ്യമേറിയ രാജ്യത്തിന്റെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിലും കടലിലെ പ്രതിസന്ധികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിലും ഇന്ത്യന്‍ നാവിക സേന നിര്‍ണായക പങ്ക് വഹിച്ചു വരുന്നു. ഇന്ത്യയെ…

പാടത്ത് സണ്ണി ലിയോണി നിൽക്കുന്നത് കൃഷിക്ക് കണ്ണ് തട്ടാതിരിക്കാനോ കാക്കയെ ഓടിക്കാനോ? | Sunny Leone…

Last Updated:December 03, 2025 11:10 AM ISTതിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ സണ്ണി ലിയോണി നില്‍ക്കുന്ന ഉയരമുള്ള ഒരു കട്ട് ഔട്ടാണ് പാടത്ത് വച്ചിട്ടുള്ളത്സണ്ണി ലിയോണികൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ പാടത്ത് ബോളിവുഡ് താരം സണ്ണി…