Leading News Portal in Kerala
Browsing Category

National

ഇന്ത്യയില്‍ ഇനി രജിസ്ട്രേഡ് പോസ്റ്റ് സര്‍വീസ് ഇല്ല; അരനൂറ്റാണ്ടിനു ശേഷം തപാലില്‍ വരുന്ന മാറ്റമെന്ത്…

Last Updated:July 31, 2025 2:56 PM IST2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ രജിസ്‌ട്രേഡ് പോസ്റ്റ് സര്‍വീസ് ലഭ്യമാകില്ലെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചുNews18രജിസ്‌ട്രേഡ് പോസ്റ്റ് സര്‍വീസ് ഇന്ത്യ പോസ്റ്റ് നിര്‍ത്തലാക്കുന്നു. അര…

‘സമാജ്‌വാദി നേതാവ് ഡിമ്പിള്‍ യാദവ് മുസ്ലിം ദേവാലയത്തിലിരുന്നത് അനിസ്ലാമികമായ രീതിയിൽ:’…

Last Updated:July 31, 2025 3:22 PM ISTപള്ളിയില്‍ ഒരു മുസ്ലീം സ്ത്രീ ഇരിക്കുന്നത് എങ്ങനെയാണെന്ന് അടുത്തിരുന്ന എംപിയെ കണ്ട് ഡിമ്പിള്‍ പഠിക്കണമായിരുന്നുവെന്നും ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍   പ്രസിഡന്റ് മൗലാന സാജിദ്News18ഉത്തർ പ്രദേശ് മുൻ…

‘ഡ്രൈവറുടെ മതനിഷ്ഠ തന്റെ വിശ്വാസത്തെയും സ്വാധീനിച്ചു’ മദ്രാസ് ഹൈക്കോടതി ജഡ്ജി…

Last Updated:July 31, 2025 1:31 PM IST'വേദങ്ങളെ സംരക്ഷിച്ചാല്‍ അവ നമ്മെയും സംരക്ഷിക്കുമെന്ന ചൊല്ലിന്റെ അര്‍ത്ഥം അന്ന് എനിക്ക് മനസ്സിലായി. അതുവരെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ അത്ര ഗൗരവത്തോടെ എടുത്തിരുന്നില്ല. എന്നാല്‍ ആ നിമിഷം മുതല്‍ അത്…

‘പ്രത്യാഘാതങ്ങൾ പഠിക്കുന്നു’; 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിൽ…

Last Updated:July 30, 2025 9:51 PM ISTഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്നും കൂടാതെ അധിക പിഴയും ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനംNews18ഇന്ത്യൻ ഇറക്കുമതിക്കുമേൽ 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം…

നാല് മിനിറ്റെടുത്ത് വായിക്കൂ! 1971ൽ ഇന്ദിരാഗാന്ധി അമേരിക്കയോട് സഹായം തേടിയ കത്ത് പുറത്തുവിട്ട്…

Last Updated:July 30, 2025 6:00 PM ISTഓപ്പറേഷന്‍ സിന്ദൂറില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ശക്തമായ മറുപടി നല്‍കി കേന്ദ്രംരാഹുൽ ഗാന്ധി, കിരൺ റിജിജുഓപ്പറേഷന്‍ സിന്ദൂരില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്ത പ്രതിപക്ഷ…

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും; എൻഐഎ കോടതിയെ…

Last Updated:July 30, 2025 3:10 PM ISTമനുഷ്യക്കടത്ത് ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം…

കന്യാകുമാരി ജില്ലയില്‍ നാല് വര്‍ഷത്തിനിടെ നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത് 100 ക്ഷേത്രങ്ങള്‍; 50…

Last Updated:July 30, 2025 1:25 PM ISTജില്ലയിലെ  490 ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ മെച്ചപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തുകന്യാകുമാരിയിലെ ശുചീന്ദ്രം…

അൽ ക്വയ്ദയുമായി ബന്ധപ്പെട്ട ഭീകര സംഘടനയുടെ നേതാവായ 30കാരി ബെംഗളൂരുവിൽ അറസ്റ്റിൽ| Woman Identified As…

ജൂലായ് 23ന് ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നായി 20നും 25നും ഇടയിൽ പ്രായമുള്ള, ഭീകരപ്രവർത്തകർ എന്ന് സംശയിക്കുന്ന നാലുപേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷമയുടെ അറസ്റ്റ്.ചില ഇൻസ്റ്റാഗ്രാം അക്കൗണ്ടുടമകൾ AQIS ന്റെ തീവ്രവാദ…

പ്രണയത്തിന്റെ പേരിൽ ദളിത് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ കാമുകിയുടെ മാതാപിതാക്കളെ തമിഴ്‌നാട് പൊലീസ്…

Last Updated:July 30, 2025 11:44 AM ISTപെണ്‍കുട്ടിയുടെ മാതാപിതാക്കളും തമിഴ്നാട് പൊലീസില്‍ സബ് ഇൻസ്‌പെക്ടർമാരുമായ ശരവണനെയും കൃഷ്ണകുമാരിയെയുമാണ് സസ്പെൻഡ് ചെയ്തത്കവിൻ ഗണേഷ്തിരുനെല്‍വേലിയില്‍ സി കവിന്‍ സെല്‍വ ഗണേശ് എന്ന ദളിത് യുവാവ്…

ചൈനീസ് സാറ്റലൈറ്റ് ഫോണ്‍ പഹല്‍ഗാം ഭീകരാക്രമണ മുഖ്യസൂത്രധാരനിലേക്ക് നയിച്ചതെങ്ങനെ?|How Chinese…

Last Updated:July 30, 2025 7:15 AM ISTചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ ട്രാക്ക് ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് തീവ്രവാദികളുടെ ഒളിത്താവളത്തിലേക്ക് സുരക്ഷാസേനയെ എത്തിച്ചത്News18പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍…