Leading News Portal in Kerala
Browsing Category

National

Exclusive | നയം വ്യക്തമാക്കി ശശി തരൂർ; ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു…

Last Updated:July 28, 2025 12:06 PM ISTപാർട്ടി നിലപാടിന് വിരുദ്ധമായി തുടർച്ചയായി മോദി സ്തുതി നടത്തിയ തരൂരുമായി ഇനിയൊരു അനുനയ ചർച്ചയ്ക്ക് കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറായേക്കില്ലെന്നാണ് സൂചനNews18ഡാൻ കുര്യൻഏറെ നാളുകളായി തുടർന്ന്…

ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ ഇന്ന് ചർച്ച ചെയ്യും; ശശി തരൂർ സംസാരിക്കാൻ സാധ്യതിയില്ലെന്ന് റിപ്പോർട്ട്…

Last Updated:July 28, 2025 10:58 AM ISTകേന്ദ്ര സർക്കാരിനെ പരസ്യമായി പിന്തുണച്ച് ശശി തരൂർ രംഗത്ത് വന്നത് കോൺഗ്രസിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നുNews18മൺസൂൺ സമ്മേളനത്തിനിടെ തിങ്കളാഴ്ച പാർലമെന്റിൽ പഹൽഗാം ആക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും…

ഭാരതത്തിനു മറ്റൊരു പരിഭാഷയില്ലെന്ന് മോഹൻ ഭാഗവത്; ആർഎസ്എസ് ജ്ഞാനസഭയിൽ കേരളത്തിലെ 4 വിസിമാർ 4 Vice…

Last Updated:July 28, 2025 9:14 AM ISTജ്ഞാനസഭയിലെ പോളിസി ഡയലോഗ് ആൻഡ് ലീഡർഷിപ് കോൺക്ലേവിന്റെ ഭാഗമായാണ് വിസിമാർ പങ്കെടുത്തത്മോഹൻ ഭാഗവത്ഭാരതത്തിനു മറ്റൊരു പരിഭാഷയില്ലെന്ന് ആർഎസ്എ സ് മേധാവി ഡോ.മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് അനുഭാവമു ള്ള…

ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ് Hajj 2026 Age relaxation for companions of Senior Pilgrims

Last Updated:July 27, 2025 10:11 AM IST2026 ലെ ഹജ്ജിനായി മുൻ മാർഗനിർദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്News18ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ…

ഓപ്പറേഷൻ സിന്ദൂറും ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ ദൗത്യവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി എൻസിഇആർടി…

Last Updated:July 27, 2025 11:00 AM IST3 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പ്രത്യേക ക്ളാസ് മൊഡ്യൂൾ തയ്യാറാക്കുന്നത്News18ഓപ്പറേഷൻ സിന്ദൂറു ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ ദൗത്യവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി…

തടി കുറയ്ക്കാൻ യുട്യൂബ് നോക്കി മൂന്ന് മാസം തണുത്ത ജൂസ് മാത്രം കുടിച്ച 17-കാരൻ മരിച്ചു|Tamil Nadu…

Last Updated:July 27, 2025 8:32 AM ISTവിദ്യാർഥി കോളേജിൽ ചേരുന്നതിന് മുൻപ് ശരീരഭാരം കുറയ്ക്കുന്നതിനായി യൂട്യൂബിൽ നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിരുന്നതായി മാതാപിതാക്കൾ പറയുന്നുNews18കന്യാകുമാരി: തടി കുറയ്ക്കാൻ യുട്യൂബ് നോക്കി മൂന്ന്…

വിദ്യാർത്ഥികളുടേയും സ്കൂളുകളുടേയും സുരക്ഷയ്ക്ക് അടിയന്തര നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്ക്…

കൊല്ലം ജില്ലയിൽ മിഥുൻ എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതായിരുന്നു. കൂടാതെ രാജസ്ഥാനിൽ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ആറുകുട്ടികളാണ് കൊല്ലപ്പെട്ടത്.ദേശീയ സുരക്ഷാ നിയമങ്ങൾ അനുസരിച്ച്…

ബീഹാർ സർക്കാർ മാധ്യമപ്രവർത്തക പെൻഷൻ 15,000 രൂപയാക്കി|Bihar government increases journalist pension…

യോഗ്യരായ എല്ലാ പത്രപ്രവർത്തകരുടെയും പ്രതിമാസ പെൻഷൻ തുക നിലവിലുള്ള 6,000 രൂപയിൽ നിന്ന് 15,000 രൂപയായി വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എക്‌സിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുഖ്യമന്ത്രി…

ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേയുടെ ഹൈഡ്രജന്‍ ട്രെയിന്‍ ട്രയല്‍ റണ്‍ | Indian railways…

Last Updated:July 26, 2025 10:54 AM ISTഹരിയാനയിലായിരിക്കും ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യം അവതരിപ്പിക്കുകയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചുNews18ഹൈഡ്രജന്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍…

25 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചു; നിങ്ങൾ കാണുന്നവയുണ്ടോ ഈ കൂട്ടത്തിൽ

ഇന്ത്യയിൽ ഈ വെബ്‌സൈറ്റുകളിലേക്കുള്ള പൊതുപ്രവേശനം നിർത്തലാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ചു