തടിയന്റവിടെ നസീർ കേസ്; ജയിലിലെ ഡോക്ടർ 8000 രൂപയ്ക്ക് വാങ്ങിയ ഫോൺ തടവുകാര്‍ക്ക് വിറ്റത് 25,000…
ലഷ്‌കർ ഇ തൊയ്ബ ബന്ധമുള്ള തടിയന്റവിടെ നസീർ (47) ജയിലിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കേസിൽ ജയിൽ മനഃശാസ്ത്രജ്ഞനായ ഡോ. എസ് നാഗരാജിനെ ജൂലൈ 8 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. നസീറിനും ബെംഗളൂരു സെൻട്രൽ ജയിലിലെ മറ്റ് തടവുകാർക്കും…