ഈ നാല് നിയമങ്ങളെ ആശ്രയിച്ചിരിക്കും നിങ്ങളുടെ തൊഴില്‍ സുരക്ഷ; പുതിയ തൊഴിൽ നിയമം അറിയേണ്ടതെല്ലാം | New…
ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിൽ വരുത്തിയിട്ടുള്ള നിർണായകമായ പരിഷ്കരണങ്ങളിലൊന്നാണിത്. ശമ്പള ഘടനയിലും ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളിലും സാമൂഹിക, സ്ത്രീ സുരക്ഷയിലും വലിയ മാറ്റങ്ങൾ ഇത് കൊണ്ടുവരുന്നു. ഏകീകൃത മിനിമം വേതനം എല്ലാ…