ഭാര്യയ്ക്ക് മറ്റൊരാളുമായി പിരിയാനാകാത്ത ബന്ധം; ലൈവ് വീഡിയോ ഓണ്‍ ചെയ്ത് 31-കാരന്‍ ജീവനൊടുക്കി | Man…
ഡല്‍ഹിയിലെ നിഹാര്‍ വിഹാറില്‍ 31 വയസ്സുള്ള യുവാവ് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ഓണ്‍ ചെയ്ത് ജീവനൊടുക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ലൈവായി ജീവനൊടുക്കിയതെന്ന് പിടിഐ…