Leading News Portal in Kerala
Browsing Category

National

മുലപ്പാലിൽ പോലും വിഷം! ബിഹാറിൽ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം A study…

Last Updated:November 23, 2025 5:42 PM ISTബിഹാറിലെ ആറ് ജില്ലകളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽNews18ബിഹാറിൽ അടുത്തിടെ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ബിഹാറിലെ ആറ്…

ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെന്ന ജാമിയത്ത് ഉലമ പ്രസിഡന്റിന്റെ…

Last Updated:November 23, 2025 2:33 PM ISTപ്രസ്താവന  ആശയക്കുഴപ്പമുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിജെപിNews18ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന…

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് അസദുദ്ദീൻ ഒവൈസി | Asaduddin Owaisi says…

Last Updated:November 23, 2025 9:08 AM ISTബീഹാറിൻ്റെ വടക്കുകിഴക്കൻ മേഖലയായ സീമാഞ്ചൽ മുസ്ലീം ഭൂരിപക്ഷ മേഖലയാണ്News18പട്‌ന: ബീഹാറിലെ ദീർഘകാലമായി അവഗണിക്കപ്പെടുന്ന സീമാഞ്ചൽ മേഖലയ്ക്ക് അർഹമായ നീതി ലഭിക്കുകയാണെങ്കിൽ നിതീഷ് കുമാർ സർക്കാരിനെ…

ജമ്മുകശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനിക വീരമൃത്യു Malayali soldier dies after…

Last Updated:November 22, 2025 10:22 PM ISTവെള്ളിയാഴ്ച വൈകിട്ട് പട്രോളിംഗ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടംസുബേദാര്‍ സജീഷ്ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു. ജമ്മുകശ്മീരിലെ രജോരിയിൽ വെള്ളിയാഴ്ച…

‘ജനവിധി വ്യക്തമായാൽ സഹകരിച്ച് പോകണം’;ട്രംപ്- മംദാനി കൂടിക്കാഴ്ച്ച പങ്കുവെച്ച്…

Last Updated:November 22, 2025 6:39 PM ISTതിരഞ്ഞെടുപ്പിലെ ജനവിധി വ്യക്തമായാൽ എല്ലാവരും സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കണമെന്നും തരൂർNews18യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും…

ഹിന്ദുക്കൾ ഇല്ലെങ്കിൽ ലോകം ഇല്ലാതാകും’; RSS മേധാവി മോഹന്‍ ഭാഗവത്‌ Without Hindus the world…

Last Updated:November 22, 2025 3:40 PM ISTഹിന്ദുസമൂഹം ധർമത്തിന്റെ ആഗോള സംരക്ഷകരാണെന്നും മോഹന്‍ ഭാഗവത്‌News18ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കളില്ലെങ്കിൽ ലോകം…

ഹിന്ദു, സിഖ് അഭയാര്‍ഥികളോട് തിരിച്ചുവരാന്‍ താലിബാൻ; ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമചരക്ക് ബന്ധം…

''കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമ ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'' കേന്ദ്ര വിദേശകാര്യ  ജോയിന്റ്…

രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ | Government of India…

29 വിവിധ നിയമങ്ങൾ ഏകീകരിച്ചുകൊണ്ട്, മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളെയും കൂടെ ഉൾപ്പെടുത്തിയാണ് പുതിയ ലേബർ കോഡുകൾ തയ്യറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 50 കോടിയോളം വരുന്ന ശക്തമായ തൊഴിലാളി സമൂഹത്തിന് സാമൂഹിക…

വളർത്തുനായയെ ഭയന്ന ഇലക്ട്രീഷ്യൻ മൂന്നാം നിലയിൽ നിന്നും വീണുമരിച്ചു; ഉടമയ്‌ക്കെതിരെ കേസ് | Case…

Last Updated:November 22, 2025 8:00 AM ISTഇലക്ട്രീഷ്യൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ എത്തിയപ്പോൾ, നാലാം നിലയിലെ താമസക്കാരന്റെ നായ പിന്നാലെ ഓടാൻ തുടങ്ങി(പ്രതീകാത്മക ചിത്രം)പൂനെ കസ്ബ പേട്ടിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന്…

തേജസ് അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു Indian Air Force announces inquiry into…

Last Updated:November 21, 2025 8:23 PM ISTദുബായ് എയർ ഷോയിൽ കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു തേജസ് യുദ്ധവിമാനം തകർന്നു വീണത്വീഡിയോ ദൃശ്യങ്ങളിൽ നിന്ന്ദുബായ് എയർ ഷോയിൽ പങ്കെടുത്ത ഇന്ത്യയുടെ തദ്ദേശനിര്‍മിത…