Leading News Portal in Kerala
Browsing Category

National

ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ മുസമ്മിൽ ഷക്കീൽ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചതായി…

Last Updated:November 21, 2025 7:00 PM ISTഫരീദാബാദിൽ നിന്നുള്ള ഒരു ടാക്സി ഡ്രൈവറുടെ വീട്ടിൽ നിന്നാണ് യന്ത്രങ്ങൾ കണ്ടെടുത്തത്News18ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചതായി…

സംസ്‌കൃതം മൃതഭാഷയെന്ന് ഉദയനിധി സ്റ്റാലിൻ; വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതെന്ന് ബിജെപി…

Last Updated:November 21, 2025 3:27 PM ISTകഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോൾ തമിഴിന് ​​150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിൻNews18സംസ്‌കൃതത്തെ "മൃതഭാഷ" എന്ന്…

ബെംഗളൂരുവില്‍ എടിഎം വാനിലെ ഏഴ് കോടി രൂപ സിസിടിവിയിൽ പെടാതെ കവർന്നതെങ്ങനെ ?  How Rs 7 crore stolen…

ബെംഗളൂരുവിൽ ബുധനാഴ്ച എടിമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന ഏഴ് കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കുറ്റകൃത്യത്തിൽ ഒരു രഹസ്യസംഘത്തിനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സിസിടിവി ഒഴിവാക്കുന്നതിനായി…

സ്കൂളിൽ കുട്ടികളുടെ എണ്ണം കൂട്ടിയാൽ വിദേശയാത്ര: സ്കൂൾ അധികൃതർക്ക് വമ്പൻ ഓഫറുമായി കർണാടക | Foreign…

വിദേശ ടൂറിന് യോഗ്യത നേടുന്നതിന് സ്കൂളിൽ കുട്ടികളുടെ എണ്ണം 2025-26-നെ അപേക്ഷിച്ച് 2026-27 അധ്യയന വര്‍ഷം കുറഞ്ഞത് 15 ശതമാനം വര്‍ദ്ധിപ്പിക്കണം. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലും പിഎം ശ്രീ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 25…

ശ്രേയസി സിംഗ്; സ്വർണ്ണ മെഡൽ ജേതാവായ ഷൂട്ടർ ബീഹാര്‍ മന്ത്രിസഭയിലേക്ക് | Meet Shreyasi Singh, ace…

Last Updated:November 21, 2025 11:02 AM IST2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ശ്രേയസിശ്രേയസി സിംഗ്ബിജെപി നേതാവായ ശ്രേയസി സിംഗ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ മന്ത്രിസഭയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ…

ധര്‍മസ്ഥല കേസില്‍ പരാതിക്കാരനടക്കം 6 പ്രതികൾ; 3900 പേജ് കുറ്റപത്രവുമായി എസ്‌ഐടി|SIT files 3900-page…

Last Updated:November 21, 2025 9:49 AM ISTകേസിലെ പ്രധാന സാക്ഷിയും‌ കൂട്ടക്കുഴിമാടത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ 45കാരനുമായ പരാതിക്കാരനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിNews18കർണാടകയിലെ ബെൽത്തങ്ങാടിയിലെ ധർമസ്ഥലയിൽ നടന്നതായി…

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ| Delhi Red Fort Blast 4 More…

Last Updated:November 21, 2025 9:18 AM ISTഡല്‍ഹി ചെങ്കോട്ടയിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി(PTI/File)ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10ന് നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ…

‘എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നു?’ മോദിയെ പ്രശംസിച്ച തരൂരിനെതിരെ മുതിർന്ന കോൺഗ്രസ്…

"താങ്കൾ എന്തിന് കോൺഗ്രസിൽ തുടരുന്നു?" എന്ന് ചോദിച്ച ദീക്ഷിത്, കോൺഗ്രസ് അടിസ്ഥാനപരമായി എതിർക്കുന്ന നയങ്ങളെ പ്രശംസിക്കുന്ന തരൂരിനെ "കപടനാട്യക്കാരൻ" എന്നും വിശേഷിപ്പിച്ചു."ശശി തരൂരിന്റെ പ്രശ്നം എന്തെന്നാൽ, അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച്…

SIR ബംഗാളിൽ നിന്നും ബംഗ്ലാദേശിലേക്ക് അതിർത്തി കടക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്ന് ബി എസ്…

Last Updated:November 20, 2025 10:45 AM ISTചെറിയ ബാഗുകളും വ്യക്തിഗത സാധാനങ്ങളുമായി ആളുകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ നിലയുറപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിNews18അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശി…

ചിന്നസ്വാമി സ്‌റ്റേഡിയം ദുരന്തം: ഉത്തരവാദിത്വം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെന്ന്…

Last Updated:November 20, 2025 2:19 PM ISTദുരന്തത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുNews18ജൂണ്‍ നാലിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് ഉത്തരവാദിത്തം…