Leading News Portal in Kerala
Browsing Category

National

‘എനിക്ക് ആറ് കുട്ടികള്‍ ഉണ്ട്, ആരെങ്കിലും നിങ്ങളെ തടയുന്നുണ്ടോ?’ നാല് കുട്ടി…

Last Updated:Jan 06, 2026 1:28 PM ISTഎട്ട് കുട്ടികളുണ്ടാകുന്നതിൽ നിന്ന് അവരെ ആരാണ് തടയുന്നതെന്നും റാണയുടെ പേര് പരാമർശിക്കാതെ ഒവൈസി ചോദിച്ചുNews18നാല് കുട്ടികൾ വേണമെന്ന ബി.ജെ.പി. എം.പി നവനീത് റാണയുടെ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം…

ക്ഷേത്രദീപം തെളിക്കണം; തിരുപ്പറംകുണ്ഡ്രം ദീപം വിവാദത്തിൽ വിധി ശരിവെച്ച് മദ്രാസ് ഹൈക്കോടതി |…

Last Updated:Jan 06, 2026 12:29 PM ISTദീപത്തൂണിൽ ദീപം തെളിയിച്ചാല്‍ പ്രദേശത്തെ സമാധാനം തകരുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി തള്ളിതിരുപ്പറംകുണ്ഡ്രം ദീപംമധുര തിരുപ്പറംകുണ്ഡ്രം (Thiruparankundram temple) ദീപം തെളിയിക്കല്‍ കേസില്‍…

ടിവികെ റാലിയില്‍ കൂടുതല്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ച വിജയ്‌യുടെ അനുയായിയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥയെ…

Last Updated:Jan 05, 2026 6:14 PM IST"നിങ്ങള്‍ ഒരുപാട് പേരുടെ രക്തം കണ്ടതല്ലേ, 40 പേര്‍ മരിച്ചു. നിങ്ങള്‍ എന്താണീ ചെയ്യുന്നത്", ഇഷ സിംഗ് അദ്ദേഹത്തോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാംഇഷ സിംഗ്തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ വന്‍…

ന്യായ സേതു: സൗജന്യ നിയമ സഹായസേവനം ഇനി മുതല്‍ വാട്ട്‌സ്ആപ്പിലും; ഇങ്ങനെ ഉപയോഗിക്കാം|Access Free Legal…

Last Updated:Jan 05, 2026 2:27 PM ISTസിവിൽ നിയമം, ക്രിമിനൽ നിയമം, ഡിഫൻസ്, കോർപ്പറേറ്റ്, കുടുംബ തർക്കങ്ങൾ തുടങ്ങിയവയിൽ സഹായം ലഭിക്കാൻ ന്യായ സേതു ചാറ്റ് ബോട്ട് ഉപയോഗിക്കാവുന്നതാണ്News18സൗജന്യ നിയമ സേവനമായ ന്യായ സേതു ഇനി മുതൽ…

‘ആയിരം വർഷം കഴിഞ്ഞിട്ടും നിരന്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടും പ്രൗഢിയോടെ സോമനാഥ…

Last Updated:Jan 05, 2026 1:10 PM IST''ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ വിളംമ്പരം'' എന്നാണ് സോമാനാഥ് ക്ഷേത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്News18സോമനാഥ ക്ഷേത്രത്തിന്റെ പൈതൃകത്തെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്…

കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍…

Last Updated:Jan 05, 2026 11:23 AM ISTഭോപ്പാലില്‍ നടന്ന സ്ത്രീ ശക്തി സംവാദ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലൗ ജിഹാദിനെ കുറിച്ചുള്ള അഭിപ്രായം മോഹന്‍ ഭാഗവത് പങ്കുവെച്ചത്മോഹന്‍ ഭാഗവത്കുടുംബങ്ങള്‍ക്കുള്ളിലുണ്ടാകുന്ന…

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി | Madras High Court says…

Last Updated:Jan 05, 2026 9:13 AM ISTട്രസ്റ്റിമാരുടെ നിയമനം നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി ഹർജി തീർപ്പാക്കിമദ്രാസ് ഹൈക്കോടതി ചെന്നൈ: ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം…

Exclusive | ശുചിത്വനഗരമായ ഇന്‍ഡോറിലെ 67 ശതമാനം കുടിവെള്ള സാംപിളുകളും മലിനമോ? | 67percentage Of Water…

Last Updated:Jan 05, 2026 9:40 AM ISTജലത്തിന്റെ ഗുണനിലവാരത്തെയും പരിശോധനയെയും കുറിച്ചുള്ള ഇത്തരം ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുNews18രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ…

റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി 3000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ | MK Stalins Rs…

Last Updated:Jan 05, 2026 7:41 AM ISTഡിസംബർ എട്ടിന് മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുംഎം.കെ. സ്റ്റാലിൻ ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി 3000 രൂപയുടെ പൊങ്കൽ സമ്മാനം…

വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു DGCA bans use of power banks on flights | India

Last Updated:Jan 04, 2026 4:43 PM ISTലിഥിയം ബാറ്ററികൾ അമിതമായി ചൂടാകുകയോ തീപിടിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് തീരുമാനംNews18വിമാനയാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഗാഡ്‌ജെറ്റുകളോ ചാർജ്…