Last Updated:June 16, 2025 6:42 PM ISTപൊലീസിന്റെ മുന്നിൽവെച്ചാണ് പ്രതി അപകടമുണ്ടാക്കിയത് പ്രതീകാത്മക ചിത്രംമദ്യപിച്ച് വാഹനമോടിച്ച് വൈദ്യുത തൂണ്‍ തകര്‍ത്ത കേസില്‍ പ്രതിയെ ആറ് വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി. മദ്യത്തിന്റെ…
Last Updated:July 16, 2025 1:20 PM ISTഅസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് അസാധുവാക്കിയ കറന്‍സി നോട്ടും കണ്ടെത്തിയതായി റിപ്പോർട്ടുകൾ
ക്രിക്കറ്റ് ബോൾ തപ്പി ചെന്ന വീട്ടില്‍ 10 വര്‍ഷം പഴക്കമുള്ള മൃതദേഹംഹൈദരാബാദിലെ നാംപള്ളി മാര്‍ക്കറ്റിന്…
Last Updated:July 16, 2025 12:00 PM ISTനൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജാ സിങ്ങിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ അഭാവംകാരണം ഗിന്നസ് ബുക്കില്‍ ഇടം നേടാനായില്ലഫൗജഡ സിങ് (Image: X)മാരത്തണിന്റെ മുത്തശ്ശന്‍ ഫൗജാ സിങ് (114)…
പങ്കാളിയുടെ രഹസ്യമായി റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണം വിവാഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ തെളിവായി സ്വീകരിക്കാമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവടങ്ങിയ ബെഞ്ച് വിധിച്ചു.''ഇത്തരത്തിലുള്ള തെളിവുകള്‍…
Last Updated:July 16, 2025 9:56 AM IST2018ലും 2019-20 ലും കേരളം എസ്ഡിജി 3 പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലുമായിരുന്നുനീതി ആയോഗ്നീതി ആയോഗിന്റെ ഏറ്റവും പുതിയ ആരോഗ്യ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്.…
Last Updated:June 17, 2025 3:45 PM ISTനിരോധിത ബെറ്റിംഗ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്
News18നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുകളെക്കുറിച്ചുള്ള അന്വേഷണം…
Last Updated:June 17, 2025 4:59 PM ISTതിയേറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗുണ്ടകളുടെ കൂട്ടങ്ങളെ അനുവദിക്കാനാകില്ലെന്നും കോടതിNews18കമൽഹാസന്റെ തമിഴ് ചിത്രം തഗ് ലൈഫിന്റെ റിലീസ് കർണാടകയിൽ നിരോധിച്ചതുമായി ബന്ധപ്പെട്ട…
Last Updated:June 17, 2025 10:31 PM ISTഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നതായി എയര്‍ ഇന്ത്യ അറിയിച്ചുNews18എയർ ഇന്ത്യ ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത് 6 അന്താരാഷ്ട്ര വിമാന സർവീസുകൾ. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ…
നിര്‍ദിഷ്ട മാറ്റങ്ങളിലൂടെ ഒരു ദിവസത്തെ പരമാവധി ജോലി സമയം പത്ത് മണിക്കൂറായും പരമാവധി ഓവര്‍ടൈം ഒരു ദിവസം 12 മണിക്കൂറായും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്