Leading News Portal in Kerala
Browsing Category

National

പണയസ്വർണത്തിന്റെ മൂല്യം വീണ്ടും കണക്കാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് സുപ്രീം കോടതി| Supreme Court…

Last Updated:June 18, 2025 10:47 AM ISTകൃത്യസമയത്ത് പണം തരികെ അടയ്ക്കാതെ വന്നപ്പോൾ സ്വർണത്തിന്റെ മൂല്യം വീണ്ടും പരിശോധിച്ചെന്നും ഇതിൽ ആഭരണം വ്യാജമാണെന്ന് കണ്ടെത്തിയെന്നും സ്വർണം പൂശിയ ആഭരണങ്ങൾ‌ വിറ്റെന്നുമായിരുന്നു ബാങ്കിന്റെ…

‘ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഭാവിയിലും സ്വീകരിക്കില്ല’; ഡോണള്‍ഡ് ട്രംപിനോട്…

Last Updated:June 18, 2025 11:23 AM ISTസൈനിക നടപടി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട്, രണ്ട് സൈന്യങ്ങൾക്കിടയിലുള്ള നിലവിലുള്ള മാർഗങ്ങളിലൂടെയാണ് നടന്നത്, അതും പാകിസ്ഥാന്റെ…

മധ്യപ്രദേശി‌ൽ SBIക്ക് ‘കൊച്ചി ബ്രാഞ്ച്’; വ്യാജ ബാങ്ക് കണ്ടെത്തിയത് മലയാളി| Fake SBI…

Last Updated:June 18, 2025 11:57 AM ISTപൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചിട്ടുണ്ട്. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിഎ ഐ നിർമിത പ്രതീകാത്മക…

ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന ഭര്‍ത്താവില്‍ നിന്ന് 2.6 കോടി രൂപ…

Last Updated:June 18, 2025 1:17 PM IST2017നും 2018നും ഇടയില്‍ 90 ദിവസം കൊണ്ടാണ് ഇത്രയും പണം രശ്മിയുടെ അക്കൗണ്ടിലെത്തിയത്News18ഐപിഎസ് ഉദ്യോഗസ്ഥ രശ്മി കരണ്ടികറിന്റെ അക്കൗണ്ടിലേക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന…

രാജ്യത്ത് അൺലിമിറ്റഡായി ഹൈവേ യാത്ര ചെയ്യാം വെറും 3000 രൂപയ്ക്ക്; പുതിയ വാർഷിക ഫാസ്റ്റ് ടാഗ് പാസ്…

Last Updated:June 18, 2025 2:51 PM ISTസ്വകാര്യ, വാണിജ്യേതര വാഹനങ്ങൾ മാത്രമായിരിക്കും പാസ് ലഭ്യമാവുകNews18ഇന്ത്യയിലെ ഹൈവേ യാത്രക്കാർക്കായി ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.…

മുംബൈയിലെ ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തു; ബാങ്ക് വിളിക്ക് നൂതന മാര്‍ഗവുമായി …

Last Updated:July 15, 2025 10:36 PM ISTമുംബൈയിലെ മതസ്ഥാപനങ്ങളില്‍ നിന്ന് മാത്രം 1608 ലൗഡ് സ്പീക്കറുകളാണ് പോലീസ് നീക്കം ചെയ്തത്News18മുംബൈ: ശബ്ദമലിനീകരണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന കോടതി ഉത്തരവിന് പിന്നാലെ മുംബൈയിലെ എല്ലാ…

Akhil P Dharmajan: ‘ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകൾ’; അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ…

Last Updated:June 18, 2025 7:35 PM ISTഅറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണെന്നും അഖിൽAkhil P darmajanയുവ നോവലിസ്റ്റും 2018 സിനിമയുടെ തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മ്മജൻ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം. അദ്ദേഹത്തിന്റെ…

അടിയന്തരാവസ്ഥ തടവുകാര്‍ക്കുള്ള ഓണറേറിയം മഹാരാഷ്ട്ര സര്‍ക്കാര്‍ ഇരട്ടിയാക്കി Maharashtra government…

Last Updated:June 18, 2025 8:22 PM IST2018 ജനുവരിയില്‍ അന്നത്തെ ഫഡ്‌നാവിസ് സര്‍ക്കാരാണ് പദ്ധതി ആരംഭിച്ചത്News18അടിയന്തരാവസ്ഥക്കാലത്ത് (1975-77) ജയിലടയ്ക്കപ്പെട്ട വ്യക്തികളുടെ പ്രതിമാസ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് മഹാരാഷ്ട്ര…

Operation Sindhu: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ സിന്ധു; 110 വിദ്യാർത്ഥികള്‍…

Last Updated:June 19, 2025 8:39 AM ISTഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ കേന്ദ്ര സർക്കാർ സൗജന്യമായി ചെയ്തുകൊടുക്കുംസമയബന്ധിതമായുള്ള ഒഴിപ്പിക്കൽ ശ്രമത്തിന് ജമ്മു കശ്മീർ…

പുകവലിപോലെ ആരോഗ്യത്തിന് ഹാനീകരം; മധുര-എണ്ണപലഹാരങ്ങള്‍ക്കെതിരെ ബോധവത്കരണ ക്യാമ്പയിന്‍

ഇത്തരം ഭക്ഷപദാര്‍ത്ഥങ്ങളുടെ നിരോധനമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്