മുൻഭാര്യയോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരുള്ള മെട്രോ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി…
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരം ക്രിമിനൽ ഭീഷണിക്ക് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന്, ഇമെയിലിന്റെ ഉറവിടം തിരിച്ചറിയാനും കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.
Bengaluru, Karnataka:…