Leading News Portal in Kerala
Browsing Category

National

‘മാപ്പ് ചോദിച്ചില്ലെങ്കില്‍ നടപടി’;തൃണമൂല്‍ എംപിയുടെ ആരോപണങ്ങള്‍ക്ക് പശ്ചിമബംഗാള്‍…

Last Updated:November 17, 2025 11:51 AM ISTഗവർണറായി ബിജെപിയുടെ സേവകനായ ഒരാള്‍ തുടരുന്നിടത്തോളം പശ്ചിമബംഗാളില്‍ ഒരു നല്ല കാര്യവും സംഭവിക്കുന്നത് കാണാന്‍ കഴിയില്ലെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞുNews18ബിജെപി ക്രിമിനലുകള്‍ക്ക് ഗവര്‍ണര്‍ സിവി…

ഡൽഹി സ്‌ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് എൻഐഎ NIA confirms Vehicle-Borne…

Last Updated:November 17, 2025 9:54 AM ISTവാഹനത്തിൽ ഐഇഡി ഘടിപ്പിച്ച് പൊട്ടിത്തെറിച്ച ചാവേർ ബോംബർ ഉമർ നബിയുടെ സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നുNews18നവംബർ പത്തിന് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ചാവേർ…

Red Fort Blast |ഡോ. ഉമർ നബിയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു Red Fort Blast Dr Umar Nabis…

Last Updated:November 16, 2025 8:05 PM ISTസ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ അറസ്റ്റിലായ ആളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്News18ഡൽഹി ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ഡോ. ഉമർ നബയുടെ അടുത്ത സഹായിയെ എൻഐഎ അറസ്റ്റ് ചെയ്തു.ജമ്മു കശ്മീരിലെ…

‘ലോകബാങ്കിൽ നിന്നുള്ള 14,000 കോടി രൂപ ബീഹാർ തിരഞ്ഞെടുപ്പിനായി കേന്ദ്രസർക്കാർ…

Last Updated:November 16, 2025 7:22 PM ISTബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ലNews18ലോകബാങ്കിൽ നിന്നുള്ള 14,000 കോടി രൂപ ബീഹാർ…

എസ്‌ഐആർ എന്യൂമറേഷൻ ഫോം ശേഖരണം; ബംഗാളിൽ നവംബറിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം SIR…

Last Updated:November 16, 2025 3:10 PM ISTഒരു വീഴ്ചയും വെച്ചുപൊറുപ്പിക്കില്ലെന്നും ഏതെങ്കിലും പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കാനും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകിNews18പൂരിപ്പിച്ച എസ്‌ഐആർ എന്യൂമറേഷൻ ഫോമുകളുടെ ശേഖരണം…

ഡൽഹി സ്ഫോടന ചാവേർ ഉമർ നബിക്ക് അനധികൃതമായി 20 ലക്ഷം രൂപ ലഭിച്ചതായി റിപ്പോർട്ട് | Delhi bomber Umar…

Last Updated:November 16, 2025 1:41 PM IST1989ൽ ജമ്മു കശ്മീരിലെ പുൽവാമയിൽ ജനിച്ച ഉമർ നബി ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നുഡോ. ഉമർ നബിചെങ്കോട്ടയ്ക്ക് (Red Fort) സമീപം കാർ പൊട്ടിത്തെറിച്ച് 13 പേരുടെ…

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ച ഡോക്‌ടർമാരെ അറസ്റ്റ് ചെയ്തു…

Last Updated:November 16, 2025 8:27 AM ISTരേഖകൾ പരിശോധിച്ചപ്പോൾ, ഇരുവരും ബ്രിട്ടീഷ് പൗരന്മാരാണെന്നും സാധുവായ ഇന്ത്യൻ വിസ കൈവശം ഇല്ലെന്നും കണ്ടെത്തിഇരുവരും ബ്രിട്ടീഷ് പൗരന്മാരാണെന്നും സാധുവായ ഇന്ത്യൻ വിസ കൈവശം ഇല്ലെന്നും…

പത്തു വർഷം മുൻപ് വിവാഹമോചനം നേടിയ മുൻഭാര്യക്കെതിരായ പരാതിക്കാരന്റെ കേസ് തള്ളി മദ്രാസ് ഹൈക്കോടതി |…

Last Updated:November 16, 2025 7:03 AM ISTദമ്പതികളുടെ മകന് നിലവിൽ 15 വയസ്സായി. വിവാഹമോചനത്തെത്തുടർന്ന്, മുൻ കോടതി ഉത്തരവുകൾ പ്രകാരം ഹർജിക്കാരൻ (അച്ഛൻ) ജീവനാംശം നൽകുന്നുണ്ട്മദ്രാസ് ഹൈക്കോടതിഒരു പതിറ്റാണ്ടിലേറെയായി വേർപിരിഞ്ഞ് താമസിക്കുന്ന…

തിരുപ്പതി ഭണ്ഡാര തട്ടിപ്പ് കണ്ടെത്തിയ മുന്‍ വിജിലന്‍സ് ഓഫീസർ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍…

Last Updated:November 15, 2025 2:51 PM ISTഭണ്ഡാര തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായി മുൻ വിജിലൻസ് ഓഫീസർ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയതായി ആരോപണം ഉയർന്നിരുന്നുNews18തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്വം മുൻ വിജിലൻസ് ഓഫീസർ വൈ സതീഷ് കുമാറിനെ…

വിമാനത്താവളം പോലെ ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതാ ഇവിടെയാണ് Indias first private…

Last Updated:November 15, 2025 5:05 PM IST2017 ജൂണിലാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്News18ഇന്ത്യയുടെ ജീവനാഡിയാണ് രാജ്യത്തെ റെയില്‍വേ ശൃംഖല. ഏറ്റവും ജനപ്രിയവും ചെലവ് കുറഞ്ഞതുമായ…