Leading News Portal in Kerala
Browsing Category

National

പി എസ് ശ്രീധരൻപിള്ള അടക്കം മൂന്ന് ഗവർണർമാർക്ക് ‌സ്ഥാനചലനം| Goa Governor ps sreedharan pillai…

Last Updated:July 14, 2025 2:36 PM ISTതെലുങ്കുദേശം പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർNews18ന്യൂഡൽഹി: ഗോവ ഗവർണറായിരുന്ന അഡ്വ. പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. തെലുങ്കുദേശം പാർട്ടി…

സുരക്ഷാ വീഴ്ച; എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കാൻ DGCA നിർദ്ദേശം DGCA orders…

Last Updated:June 21, 2025 7:37 PM ISTഡിജിസിഎയുടെ നിർദ്ദേശം അംഗീകരിച്ചതായും ഉത്തരവ് നടപ്പിലാക്കിയതായും എയർ ഇന്ത്യ അറിയിച്ചുNews18വിമാന ജീവനക്കാരുടെ ഷെഡ്യൂളിംഗ് സംബന്ധിച്ച ഗുരുതരമായ വിഴ്ച കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന്…

വനത്തിലെ ഗുഹയ്ക്കടുത്ത് വസ്ത്രങ്ങള്‍; ആത്മീയത തേടിയ റഷ്യന്‍ യുവതിയെയും രണ്ട് പെണ്‍മക്കളെയും പോലീസ്…

Last Updated:July 14, 2025 11:57 AM ISTറഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ബിസിനസ് വിസയില്‍ എത്തിയതായിരുന്നു യുവതിNews18കുന്നിന്‍ മുകളിലുള്ള ഒറ്റപ്പെട്ട ഗുഹയില്‍ നിന്നും റഷ്യന്‍ യുവതിയെയും രണ്ട് പെണ്‍മക്കളെയും പോലീസ്  കണ്ടെത്തി. 40-കാരിയായ…

വയറുവേദനയ്ക്കു കാരണം കല്ല് വിഴുങ്ങിയതെന്ന് പറഞ്ഞ തടവുകാരന്റെ വയറ്റിൽ നിന്ന് മൊബൈൽഫോൺ പുറത്തെടുത്തു…

Last Updated:July 14, 2025 9:38 AM ISTകഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നയാളുടെ വയറ്റിൽ നിന്നാണ് മൊബൈൽഫോൺ പുറത്തെടുത്തത്News18വയറുവേദന്യ്ക്ക് കാരണം കല്ല് വിഴുങ്ങിയതെന്ന് പറഞ്ഞ് ഡോക്ടറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയ…

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ എൻഐഎ അറസ്റ്റു ചെയ്തു|NIA arrests two people…

Last Updated:June 22, 2025 2:14 PM ISTഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിച്ചുNews18ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ്…

മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ച ശതാബ്ദിയാഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും PM Modi to…

Last Updated:June 22, 2025 8:58 PM ISTശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശതാബ്ദിയാഘോഷം സംഘടിപ്പിക്കുന്നത്ശ്രീനാരായണഗുരു, മഹാത്മഗാന്ധിമഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925ൽ ശിവഗിരിയിൽ നടന്ന കൂടിക്കാഴ്ചയുടെ…

‘മാസം 40,000 രൂപ വേണം’; ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫിസിൽക്കയറി മര്‍ദിച്ച്…

Last Updated:June 23, 2025 10:29 AM ISTഭാര്യക്ക് മകനെ വേണ്ടെന്നും പണം മാത്രം മതിയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചുNews18ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫിസിൽക്കയറി മര്‍ദിച്ച് ഭാര്യ. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം.…

കൊളംബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത്‌ ശ്രീ ശ്രീ രവിശങ്കർ| Gurudev Sri Sri Ravi Shankar addresses…

Last Updated:June 23, 2025 12:56 PM ISTആത്മീയതയും ജ്ഞാനവും കൊണ്ട് പ്രതിരോധ ശേഷി വളർത്താനും സാമൂഹിക ഭിന്നതകൾക്കപ്പുറം വികസനത്തിനായി വിശാലമായ കാഴ്ചപ്പാടിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞുശ്രീ ശ്രീ രവിശങ്കർകൊളംബിയൻ പാർലമെന്റിനെ…

1988ലും 2025ലും രണ്ട് വിമാനപകടങ്ങളിൽ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട 2 പേരെ നഷ്ടപ്പെട്ടയാൾ

സർവവശക്തന്റെ ആ​ഗ്രഹം അങ്ങനെയായിരുന്നുവെന്ന് കരുതുക മാത്രമാണ് ഈ ദുഃഖത്തിൽ കരകയറാനുള്ള ഏക മാർ​ഗമെന്നും അദ്ദേഹം പറഞ്ഞു

ഗുജറാത്തിൽ ബിജെപിക്കും ആം ആദ്മിക്കും ഓരോ ജയം; പഞ്ചാബിൽ ആം ആദ്മി; ബംഗാളിൽ തൃണമൂൽ| Bypoll Elections…

Last Updated:June 23, 2025 4:21 PM ISTവിവിധ സംസ്ഥാനങ്ങളിലെ നാലു സിറ്റിംഗ് സീറ്റുകൾ ആം ആദ്മി പാർട്ടിയും ബിജെപിയും തൃണമൂലും നിലനിർത്തിലുധിയാന വെസ്റ്റിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി സഞ്ജീവ് അറോറ 10,637 വോട്ടുകൾക്ക് വിജയിച്ചു.ന്യൂഡൽഹി:…