‘വിമാനം പറത്താൻ യോഗ്യനല്ല, ചെരിപ്പുകൾ തുന്നാൻ പോകൂ’: ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥർ…
Last Updated:June 23, 2025 4:22 PM ISTബെംഗളൂരുവിൽ നിന്നുള്ള 35 കാരനായ ട്രെയിനി പൈലറ്റാണ് പോലീസിൽ പരാതി നൽകിയത്News18ഇൻഡിഗോ എയർലൈൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ട്രെയിനി പൈലറ്റ്. ഗുരുഗ്രാമിലെ എയർലൈനിന്റെ…