Leading News Portal in Kerala
Browsing Category

National

Bihar Election Results 2025: പട്‌നയിൽ വിജയാഘോഷങ്ങൾക്ക് വിലക്ക്; നവംബർ 16 വരെ നിരോധനജ്ഞ | Bihar…

Last Updated:November 14, 2025 8:19 AM ISTനിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടംNews18ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കാൻ പട്‌ന…

Bihar Election Results 2025 Live: നിതീഷോ തേജസ്വിയോ? ബിഹാര്‍ ഫലത്തിൽ കണ്ണുംനട്ട് രാജ്യം; ഫലം തത്സമയം…

November 14, 20257:13 AM ISTBihar Election Results 2025 Live Updates: ബിഹാറിലെ രാഷ്ട്രീയ ചേരികൾ‌ ബിഹാറിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) 5 പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നു. പക്ഷേ മത്സരം പ്രധാനമായും അതിന്റെ രണ്ട് വലിയ കക്ഷികളായ…

വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ Racket distributing fake NCERT…

Last Updated:November 13, 2025 4:02 PM ISTപുസ്തകങ്ങളുടെ നിയമവിരുദ്ധ വിതരണ ശൃംഖലയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചുപ്രതീകാത്മക ചിത്രംവ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ.മധ്യ…

ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി…

Last Updated:November 13, 2025 4:35 PM ISTഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് സർവകലാശാല രാജ്യമെമ്പാടും ശ്രദ്ധാ കേന്ദ്രമായത്News18ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ കാർ സ്‌ഫോടനത്തിൽ 13 പേരാണ് ഇതുവരെ…

കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി Supreme…

Last Updated:November 13, 2025 3:19 PM ISTവിദഗ്ധ സമിതികളുടെ പരിഗണനയിലാണ് വിഷയമെന്നും ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതിസുപ്രീം കോടതികർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി.  വിഷയം…

Exclusive| ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ളവർ പുൽവാമ മോഡൽ ആക്രമണത്തിന് കശ്മീരിൽ പദ്ധതിയിട്ടു; അറസ്റ്റ്…

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നില്‍ പ്രവർത്തിച്ച തീവ്രവാദികൾ കശ്മീരിൽ ഒരു പുൽവാമ മോഡൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും  എന്നാൽ സംഘാംഗങ്ങളിൽ ഒരാളുടെ അറസ്റ്റ് അവരുടെ പദ്ധതികൾ പാടേ തകർത്തുവെന്നും ഉന്നതവൃത്തം സിഎൻഎൻ - ന്യൂസ്…

ഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; വിമാനത്താവളത്തിന് സമീപം പൊലീസ് പരിശോധന | Blast-Like sound reported…

Last Updated:November 13, 2025 11:20 AM ISTനവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നതിനിടയിലാണ് ഈ സംഭവംNews18ഡൽഹി: ഡൽഹിയിലെ വിമാനത്താവളത്തിന് അടുത്തുള്ള…

രാജ്യത്താദ്യം ഗുജറാത്തിൽ; പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ| Life imprisonment…

Last Updated:November 13, 2025 10:27 AM IST'നമ്മുടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായ ഗോമാതാവിനോട് അനീതി ചെയ്യുന്നവർ ആരും രക്ഷപ്പെടില്ല.” - വിധിയോട് പ്രതികരിച്ച് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി അമ്രേലി…

ഡൽഹി സ്ഫോടനം: മരിച്ച ചാവേർ ഡോ. ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്| Delhi Suicide Bomber Confirmed as…

Last Updated:November 13, 2025 9:28 AM ISTഉമറിന്‌റെ ഡിഎൻഎ മാതാവിൽ‌ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി യോജിക്കുന്നതാണ്. വാഹനത്തിൽ നിന്ന് കണ്ടെത്തിയ എല്ലുകളും പല്ലുകളും ഉമറിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം…

Exclusive | ചെങ്കോട്ട സ്ഫോടനം; സ്‌ഫോടക വസ്തുക്കളുടെ ശേഖരവും അറസ്റ്റ് പരമ്പരയും | Exclusive delhi Red…

Last Updated:November 12, 2025 3:35 PM ISTഹരിയാന പോലീസിന്റെ സഹായത്തോടെ യുപി പോലീസ് ഡോ. ഷഹീന്‍ ഷാഹിദിനായി തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ഡോ. മുസമ്മില്‍ അറസ്റ്റിലായ വിവരം അവര്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തിയിലായ ഇവര്‍ തന്റെ കാറില്‍…