Leading News Portal in Kerala
Browsing Category

National

Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ? | Exclusive delhi…

Last Updated:November 12, 2025 3:40 PM ISTദാരിദ്ര്യവും മികച്ച വിദ്യാഭ്യാസം ലഭിക്കാത്തതുമാണ് ജമ്മു കശ്മീരിൽ മുസ്ലീം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതെന്ന് പലപ്പോഴും വാദിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സംഭവത്തില്‍…

ഡൽഹി സ്ഫോടനം: ഭീകരബന്ധം ആരോപിച്ച് 2023ൽ പുറത്താക്കപ്പെട്ട ഫരീദാബാദ് അൽ ഫലാ സർവകലാശാലയിലെ ഡോക്ടർ…

Last Updated:November 12, 2025 9:51 PM ISTഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡോ. നിസാർ ഉൽ ഹസ്സനെ ജമ്മു കശ്മീർ ഭരണകൂടം നേരത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നുഡ‍ോ. നിസാർ‌ ഉൽ ഹസൻഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ…

‘ഹീനമായ ഭീകരാക്രമണം’: ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം…

"2025 നവംബർ 10-ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിലൂടെ രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരാക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഈ സ്ഫോടനം നിരവധി മരണങ്ങൾക്കും മറ്റ് പലർക്കും പരിക്കേൽക്കുന്നതിനും കാരണമായി,"…

ട്രാഫിക് സിഗ്നലില്ല; ഇന്ത്യയിലെ ആദ്യത്തെ ട്രാഫിക് ലൈറ്റ് ഫ്രീ നഗരം | Kota Rajasthan operates…

Last Updated:November 12, 2025 6:26 PM ISTനഗര ആസൂത്രണത്തിൽ പുരോഗമനപരമായ സമീപനം സ്വീകരിച്ച കോട്ടയിലെ അർബൻ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ്(യുഐടി) ആണ് ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത്(പ്രതീകാത്മക ചിത്രം)ഇന്ത്യയുടെ കോച്ചിംഗ് തലസ്ഥാനം…

ഡൽഹി സ്ഫോടനക്കേസിൽ‌ ആരോപണവിധോയനായ ഡോ. ഉമർ നബിയുമായി ബന്ധമുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ കണ്ടെത്തി|…

Last Updated:November 12, 2025 7:17 PM ISTഊർജ്ജിതമായ തിരച്ചിലിന് മണിക്കൂറുകൾക്ക് ശേഷം ഫരീദാബാദിന് സമീപം ഒരു വീടിന് പുറത്ത് പാർക്ക് ചെയ്ത നിലയിലാണ് കാർ കണ്ടെത്തിയത് (News18/PTI)ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസിലെ…

ഡൽഹി സ്ഫോടനം; പ്രതികൾ ഉപയോഗിച്ചത് രണ്ട് കാറുകൾ‌; ചുവന്ന ഇക്കോസ്പോർ‌ട്ട് കാറിനായി വ്യാപക തിരച്ചിൽ|…

Last Updated:November 12, 2025 5:55 PM ISTചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ടിനായി തിരച്ചിൽ നടത്താൻ ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും പോലീസ് പോസ്റ്റുകൾക്കും അതിർത്തി ചെക്ക്‌പോസ്റ്റുകൾക്കും ജാഗ്രതാ നിർദേശം നൽകിസ്ഫോടനത്തിൽ തകർന്ന കാറുകൾ…

Exclusive | ചെങ്കോട്ടയില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന; ഭീകരതയുടെയും ചതിയുടെയും കഥ | Exclusive…

Last Updated:November 12, 2025 3:46 PM ISTപാക് പിന്തുണയോടെയുള്ള ഭീകരതയുടെ നിരന്തരമായ ഭീഷണി ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നു. ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ ഉന്‍ നബിയ്ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി…

സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു; ‘ഉത്തരവാദികളായവരെ…

Last Updated:November 12, 2025 4:05 PM ISTബുധനാഴ്ച ഉച്ചയ്ക്ക് ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവരെ കാണുന്നതിനായി നേരിട്ട് എൽഎൻജെപി ആശുപത്രിയിലേക്ക് എത്തുകയായിരുന്നുഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ…

Exclusive | ചെങ്കോട്ട സ്ഫോടനം; അന്വേഷണം പോസ്റ്ററില്‍ നിന്ന് പിസ്റ്റളിലേക്ക് (part 2)| Exclusive…

Last Updated:November 12, 2025 3:00 PM ISTജമ്മു കശ്മീര്‍ പോലീസിനെയും സുരക്ഷാ സേനയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന മൂന്നോ നാലോ പോസ്റ്ററുകളാണ് നൗഗാമില്‍ പ്രത്യക്ഷപ്പെട്ടത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ്…

ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍…

Last Updated:November 12, 2025 11:35 AM ISTശ്രീനഗറിൽ നടന്ന ചോദ്യം ചെയ്യലിലാണ് അവർ ഇക്കാര്യം പൊലീസിനെ അറിയിച്ചത്News18ഇന്ത്യയിലെമ്പാടും ഭീകരാക്രമണം നടത്തുന്നതിന് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചു വരികയായിരുന്നുവെന്ന്…