Leading News Portal in Kerala
Browsing Category

National

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്യാൻസലേഷൻ ഫീസില്ല; ഡിജിസിഎയുടെ…

Last Updated:November 05, 2025 10:21 AM ISTയാത്രക്കാർക്ക് നടപടിക്രമങ്ങൾ കൂടുതൽ സൗഹൃദപരവും സുതാര്യവും കാര്യക്ഷമവുമാക്കാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് കരുതുന്നു(പ്രതീകാത്മക ചിത്രം)വിമാനടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ…

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ നഷ്ടമായത് 3,000 കോടിയിലധികം രൂപയെന്ന് സുപ്രീം കോടതി;…

Last Updated:November 04, 2025 10:22 PM ISTകുറ്റവാളികള്‍ നിയമപാലകരായും ജഡ്ജിമാരായും വേഷം മാറി ഓഡിയോ, വീഡിയോ കോളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബര്‍ കുറ്റകൃത്യമാണ് ഡിജിറ്റല്‍ അറസ്റ്റ്സുപ്രീം കോടതിഡിജിറ്റല്‍ അറസ്റ്റ്…

സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’യും വൻതാരയ്ക്കു ക്ലീൻ ചിറ്റ് നൽകി|…

Last Updated:November 04, 2025 5:48 PM ISTവൻതാര മൃഗസംരക്ഷണ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചു. ആധുനിക സൗകര്യങ്ങളും മികച്ച വൈദ്യപരിപാലനവും ലഭ്യമാണെന്നും CITESഅനന്ത് അംബാനി വൻതാരയെ കുറിച്ച് വിശദീകരിക്കുന്നുകൊച്ചി / ന്യൂഡൽഹി: ലോകമെമ്പാടുമുള്ള…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാര്‍സഭാ പ്രതിനിധികളുടെ കൂടിക്കാഴ്ച ഇന്ന്| Syro-Malabar…

Last Updated:November 04, 2025 12:38 PM ISTമേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച…

ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം വിലക്കുന്ന ബോർഡ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി|chhattisgarh…

Last Updated:November 04, 2025 11:10 AM ISTപ്രലോഭിപ്പിച്ചോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനായി സ്ഥാപിച്ച ബോർഡുകളെ ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞുNews18ഛത്തീസ്ഗഡിൽ…

നിരത്തിൽ ‘കൂട്ടക്കൊല’; ട്രക്ക് 17 വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 14 മരണം; പലരുടെയും നില…

Last Updated:November 03, 2025 8:20 PM ISTതകര്‍ന്ന കാറുകള്‍ പാതയോരത്ത് നിരന്നു. നിരവധി ബൈക്കുകളും അതിലെ യാത്രക്കാരും ട്രക്കിന്റെ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നുജയ്പൂർ അപകടംജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു…

‘ഒരു നിരോധനത്തിന്റെ പേരിൽ നേപ്പാളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ’; പോൺ നിരോധിക്കണമെന്ന…

Last Updated:November 03, 2025 5:53 PM ISTഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞുസുപ്രീം കോടതിപോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, നേപ്പാളിലെ ജെൻ സി…

ഇന്ത്യൻ രാഷ്ട്രീയത്തിലെ 149 കുടുംബങ്ങൾ; കുടുംബ വാഴ്ചയിൽ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂർ|…

Last Updated:November 03, 2025 2:35 PM IST'നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ശക്തിപകർന്നു'(Photo: X)കൊച്ചി: നെഹ്‌റു കുടുംബത്തെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക…

ബാഹുബലി: ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03മായി…

Last Updated:November 02, 2025 7:44 PM ISTതദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണ് CMS-03News18ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഒരു നാഴികക്കല്ലായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ…

വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി Brides father eloped…

Last Updated:November 02, 2025 8:24 PM ISTവിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് രണ്ട് പേരും അടുക്കുന്നതും ഒളിച്ചോടാനുള്ള തീരുമാനം എടുത്തതുംപ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ…